മസ്കത്ത്: കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കുന്നതുമായി ബന്ധപ്പെട്ട് നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ ശനിയാഴ്ച വെബിനാർ സംഘടിപ്പിക്കും.
കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിൽസൺ ജോർജ് മുഖ്യാതിഥിയാകും. ക്ഷേമനിധിയെക്കുറിച്ചുള്ള സംശയങ്ങൾ ദുരീകരിക്കാൻ ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തനാമെന്നും https://meet.google.com/zrs-kgok-ush എന്ന ഗൂഗിൾ ലിങ്കിലൂടെ വെബിനാറിൽപങ്കെടുക്കാമെന്നും കൂടുതൽ വിവരങ്ങൾക്ക് +968 9851 5943, 9640 1648 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.