?????? ????????? ??????????? ??????? ???????? ????????? ????? ???????????? ?????????????????????????????????

മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ദേ​ശീ​യ ​െഎ​ക്യ​ദി​നം ആ​ഘോ​ഷി​ച്ചു 

മ​സ്​​ക​ത്ത്​: ദേ​ശീ​യ ഐ​ക്യ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന സ​ർ​ദാ​ർ വ​ല്ല​ഭ്​​ഭാ​യ് പ​ട്ടേ​ലി​െൻറ ജ​ന്മ​ദി​നം മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. സ്​​കൂ​ൾ ഗാ​യ​ക സം​ഘ​ത്തി​െൻറ പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ന് സോ​ഷ്യ​ൽ സ​യ​ൻ​സ്​ വ​കു​പ്പ് നേ​തൃ​ത്വം ന​ൽ​കി.  പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ. ഷ​രീ​ഫ്,  വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. സു​രേ​ഷ്, കോ-​ക​രി​ക്കു​ല​ർ  എ​ക്സ്​​ട്രാ ക​രി​ക്കു​ല​ർ ആ​ക്ടി​വി​റ്റി കോ​ഒാ​ഡി​നേ​റ്റ​ർ ഡോ.​ഒ.​സി ലേ​ഖ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. സ്വാ​ത​ന്ത്ര്യ​ത്തി​നു വേ​ണ്ടി​യു​ള്ള സ​ർ​ദാ​ർ പ​ട്ടേ​ലി​െൻറ അ​ക്ഷീ​ണ പ്ര​യ​ത്ന​ങ്ങ​ളും  പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ളും  പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ. ഷ​രീ​ഫ് വി​വ​രി​ച്ചു. വി​ദ്യാ​ർ​ഥി ഗ്യാ​വി​ൻ പോ​ൾ സം​സാ​രി​ച്ചു. ക്വി​സ്​ മ​ത്സ​ര​ത്തി​ന് അ​ധ്യാ​പ​ക​ൻ ഫൈ​സ​ൽ ബാ​ബു നേ​തൃ​ത്വം ന​ൽ​കി. ക്വി​സ്​ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കുള്ള സ​മ്മാ​ന​ങ്ങ​ളും പ്രി​ൻ​സി​പ്പ​ൽ ന​ൽ​കി. അ​ധ്യാ​പി​ക സോ​ണി നി​രേ​ഷ് ന​ന്ദി പ​റ​ഞ്ഞു.
Tags:    
News Summary - indian school-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.