ചി​കി​ത്സ നി​ര​ക്കി​ലെ ഇ​ള​വ് സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ൽ നൈ​ഫ് ഹ​ബീ​ബ് അ​ൽ സ​ദ്‌​ജാ​ലി​യും ഡോ. ​ജെ. ര​ത്ന​കു​മാ​റും ഒ​പ്പു​​വെ​ക്കു​ന്നു

ഡ​ബ്ല്യു.​എം.​എ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് ഇ​ള​വു​ക​ളു​മാ​യി കിം​സ് ഒ​മാ​ൻ

മ​സ്‌​ക​ത്ത്: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) ഒ​മാ​ൻ അം​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ളു​മാ​യി കിം​സ് ഒ​മാ​ൻ ഹോ​സ്പി​റ്റ​ൽ. ദാ​ർ​സൈ​ത്ത്, അ​ൽ ഖു​വൈ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ഇ​ള​വു​ക​ൾ ല​ഭി​ക്കു​ക. ഒ​മാ​നി​ലെ കിം​സ് ഹോ​സ്പി​റ്റ​ൽ എ​ച്ച്.​ആ​ർ, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ഗ​വ​ൺ​മെ​ന്റ് റി​ലേ​ഷ​ൻ​സ് മേ​ധാ​വി നൈ​ഫ് ഹ​ബീ​ബ് അ​ൽ സ​ദ്‌​ജാ​ലി​യും വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജെ.​ര​ത്ന​കു​മാ​റും ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

കിം​സ് ഒ​മാ​ൻ ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്റ് ആ​ൻ​ഡ് ഓ​പറേ​ഷ​ൻ​സ് മേ​ധാ​വി ബി. ​ജെ​സിം, വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ കെ. ​സു​നി​ൽ​കു​മാ​ർ, നാ​ഷ​ന​ൽ അ​ധ്യ​ക്ഷ​ൻ ജോ​ർ​ജ് പി.​രാ​ജ​ൻ, നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി ഷെ​യ്ഖ് റ​ഫീ​ഖ്, നാ​ഷ​ന​ൽ ട്ര​ഷ​റ​ർ ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യു​ള്ള​വ​ർ​ക്ക്, നി​ങ്ങ​ളു​ടെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലാ​ത്ത സേ​വ​ന​ങ്ങ​ൾ​ക്ക് ഈ ​കി​ഴി​വു​ക​ൾ ബാ​ധ​ക​മാ​ണെ​ന്നും അം​ഗ​ങ്ങ​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും കു​റ​ഞ്ഞ നി​ര​ക്കി​ൽ ഗു​ണ​മേ​ന്മ​യു​ള്ള ആ​രോ​ഗ്യ പ​രി​ര​ക്ഷ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണി​തെ​ന്നും കിം​സ് ഒ​മാ​ൻ ഹോ​സ്പി​റ്റ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Kims Oman with discounts for WMF members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.