?????? ????????? ??????????? ??????? ??????????????????? ??????????????????????

മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ ഫെ​സ്​​റ്റ്​ 

മ​സ്​​ക​ത്ത്​: വ​ർ​ണ​ക്കാ​ഴ്​​ച​യൊ​രു​ക്കി മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ ഫെ​സ്​​റ്റ് ന​ട​ന്നു. സ്​​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്​​കൂ​ൾ സ്​​ഥാ​പ​ക മാ​നേ​ജി​ങ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ജ​മാ​ൽ എ​ട​ക്കു​ന്നം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ക്കാ​ദ​മി​ക്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ആ​ൻ​ഡ്​​ ഐ.​ടി ഇ​ൻ ചാ​ർ​ജ്​ അം​ഗു​ർ​ഗോ​യ​ൽ, സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ ഷെ​രീ​ഫ്, വൈ​സ് ​പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. സു​രേ​ഷ്, ഡോ. ​ലേ​ഖ ഒ.​സി (കോ​ഒാ​ഡി​നേ​റ്റ​ർ കോ-​ക​രി​ക്കു​ല​ർ  സി.​സി.​എ), സ​യി​ദ​ഖാ​ൻ (കെ.​ജി സൂ​പ്പ​ർ​വൈ​സ​ർ)  എ​ന്നി​വ​രും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. കെ.​ജി വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ കി​ഡ്സ്​ ക്യാ​പ്റ്റ​ൻ ബോ​യ് ഫ​യാ​സ്​ സ​ലീം  സം​സാ​രി​ച്ചു. 

കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ വി​ഭാ​ഗം സൂ​പ്പ​ർ​വൈ​സ​ർ സ​യി​ദ​ഖാ​ൻ  സ്വാ​ഗ​തം പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ ഇം​ഗ്ലീ​ഷ്​ ഗാ​നാ​ലാ​പ​ന​ത്തോ​ടെ​യാ​ണ്​ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യ​ത്. ക​ശ്മീ​രി ഡാ​ൻ​സ്, ഡാ​ൻ​സി​ങ്ങ് ഡോ​ൾ, ഒ​പ്പ​ന എ​ന്നി​വ​യും  വൈ​വി​ധ്യ​മാ​ർ​ന്ന വേ​ഷ​ങ്ങ​ളി​ൽ  ത​നി​മ​യു​ടെ  താ​ര​ത്തി​ള​ക്ക​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ച ഫാ​ൻ​സി ഡ്ര​സും സ​ദ​സ്സി​ന്​ കൗ​തു​കം പ​ക​ർ​ന്നു. കെ​ജി വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​  കി​ഡ്സ്​ ക്യാ​പ്റ്റ​ൻ ഗേ​ൾ മ​റി​യം ഭ​ക​ത്യ ന​ന്ദി പ​റ​ഞ്ഞു. കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ വി​ഭാ​ഗം അ​ധ്യാ​പി​ക  രാ​ജി മ​നോ​ജ്  ച​ട​ങ്ങി​ൽ ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - indian school-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.