ഒ. ​അ​ബ്ദു​ൽ ഗ​ഫൂ​ർ

ഇ​ഖ്റ കെ​യ​ർ അ​വാ​ർ​ഡ് ഒ. ​അ​ബ്ദു​ൽ ഗ​ഫൂ​റി​ന് സ​മ്മാ​നി​ക്കും

സ​ലാ​ല: ഇ​ഖ്റ കെ​യ​ർ സ​ലാ​ല നാ​ല​ക​ത്ത് നൗ​ഷാ​ദി​ന്‍റെ പേ​രി​ൽ ന​ൽ​കി വ​രു​ന്ന മാ​ന​വി​ക​ത അ​വാ​ർ​ഡ് ഈ ​വ​ർ​ഷം അ​ബൂ ത​ഹ് നൂ​ൻ ഗ്രൂ​പ് എം.​ഡി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഒ. ​അ​ബ്ദു​ൽ ഗ​ഫൂ​റി​ന് സ​മ്മാ​നി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​ദ്ദേ​ഹം ന​ൽ​കി വ​രു​ന്ന സേ​വ​ന​ത്തെ മു​ൻനി​ർ​ത്തി​യാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​തെ​ന്ന് ഹു​സൈ​ൻ കാ​ച്ചി​ലോ​ടി പ​റ​ഞ്ഞു. നാ​യി​ഫ് അ​ൽ ഷ​ൻ​ഫ​രി, ഡോ. ​ഷാ​ജി​ദ് മ​രു​തോ​റ, റ​ഷീ​ദ് നാ​ല​ക​ത്ത്, സൈ​ഫു​ദ്ദീ​ൻ, നൗ​ഫ​ൽ കാ​യ​ക്കൊ​ടി എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തി​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സാ​ലി​ഹ് ത​ല​ശ്ശേ​രി, ഫാ​യി​സ് അ​ത്തോ​ളി എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Iqra Care Award will be awarded O Abdul Gafoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.