സുൽത്താന്റെ സ്ഥാനാരോഹണ വാർഷികം; ഒമാനിൽ 12ന് പൊതുഅവധി

മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷികത്തിന്റെ ഭാഗമായി ഒമാനിൽ ജനുവരി 12ന് പൊതു അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി ബാധകമായിരിക്കും. വരാന്ത്യദിനങ്ങൾ ഉൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. സുൽത്താന്റെ അഞ്ചാം സ്ഥാനാരോഹണ വാർഷികം ജനുവരി 11നാണ്.

Tags:    
News Summary - January 12th is a public holiday in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.