മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം

മലയാളം ഒമാൻ ചാപ്റ്റർ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

മ​സ്ക​ത്ത്​: മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ 67ാം കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം ന​ട​ത്തി. അ​സൈ​ബ​യി​ൽ ന​ട​ന്ന ച​ട​ങ് മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ ര​ക്ഷാ​ധി​കാ​രി അ​ജി​ത് പ​നി​ച്ചി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ സ​ദാ​ന​ന്ദ​ൻ എ​ട​പ്പാ​ൾ സ്വാ​ഗ​ത പ്ര​സം​ഗ​വും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​തീ​ഷ് പ​ട്ടി​യാ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​ജി​ത് പ​യ്യ​ന്നൂ​ർ, ക​ൾ​ച്ച​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ രാ​ജ​ൻ വി. ​കോ​ക്കൂ​രി, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ശ​ശി തൃ​ക്ക​രി​പ്പൂ​ർ, ട്ര​ഷ​റ​ർ ര​വീ​ന്ദ്ര​ൻ മ​റ്റ​ത്തി​ൽ, ഡോ. ​രാ​ജ​ഗോ​പാ​ൽ, ഡോ. ​ര​ശ്മി കൃ​ഷ്ണ​ൻ, വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. രാ​ജേ​ഷ് അ​വ​ത​രി​പ്പി​ച്ച ഓ​ട​ക്കു​ഴ​ൽ സം​ഗീ​ത​വും ഉ​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.  

Tags:    
News Summary - Malayalam Oman Chapter Celebrated Keralappiravi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.