മലയാളി വീട്ടമ്മ സലാലയിൽ നിര്യാതയായി

സലാല: മലയാളി വീട്ടമ്മ സലാലയിൽ ഹൃദയാഘാത്തെ തുടർന്ന് നിര്യാതയായി.ഇടുക്കി കാഞ്ചിയാർ നരിയമ്പാറ സ്വദേശിനി കുമാരി രാജപ്പൻ (62) ആണ് മരിച്ചത്.

പിതാവ്. എൻ. രാജപ്പൻ. പരേതനായ രാജപ്പനാണ് ഭർത്താവ്. മക്കൾ: അനു(നഴ്സസ്, സലാല), അജിത എൻ.രാജപ്പൻ. മ്യതദേഹം ഖിംജിയുടെ ഉടമസ്ഥതയിലുള്ള റൈസൂത്തിലെ ശ്മശാനത്തിൽ സംസ്കരിച്ചതായി കോൺസുലാർ ഏജന്റ് ഡോ.കെ. സനാതനൻ അറിയിച്ചു.

Tags:    
News Summary - Malayali housewife Died in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.