മൈ​ത്രി നി​സ്​​വ​യു​ടെ വി​ഷു-​^ഈ​സ്​​റ്റ​ർ  ആ​ഘോ​ഷം ഹൃ​ദ്യ​മാ​യി

നി​സ്​​വ: മൈ​ത്രി നി​സ്​​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ ദി​യാ​ർ ഹാ​ളി​ൽ  വി​ഷു-​ഈ​സ്​​റ്റ​ർ ആ​ഘോ​ഷം ന​ട​ന്നു.  നി​സ്​​വ മൈ​ത്രി ഭാ​ര​വാ​ഹി​ക​ൾ ഒ​രു​മി​ച്ച്​ നി​ല​വി​ള​ക്ക് കൊ​ളു​ത്തി​യ​തോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. സ​ന്തോ​ഷ് ഐ​ര​ക്കു​ഴി സ്വാ​ഗ​തം പ​റ​ഞ്ഞു.  ന​യ​ന ദി​നേ​ശും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര​ക്ക​ളി, അ​ന​ന്യ സ​ജീ​വും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, വൈ​ഗ​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ശ്രാ​വ​ൺ മാം​ഗ​ളൂ​രി​​​െൻറ ഫ്യൂ​ഷ​ൻ ഡാ​ൻ​സ്  എ​ന്നി​വ പ​രി​പാ​ടി​ക്ക് മി​ഴി​വേ​കി.

കേ​ര​ള​ത്തി​​​െൻറ പ്രാ​ചീ​ന ക​ലാ​രൂ​പ​ങ്ങ​ളാ​യ തോ​ട​യം, ഓ​ട്ട​ൻ​തു​ള്ള​ൽ എ​ന്നി​വ​യും അ​ര​ങ്ങേ​റി. ക​വി​താ ശി​ൽ​പ​വും മി​മി​ക്സ് പ​രേ​ഡും അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തെ വൈ​വി​ധ്യ​മു​ള്ള​താ​ക്കി മാ​റ്റി. പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - mythri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.