സലാല: മുപ്പത്തിയഞ്ച് വർഷത്തിലധികമായി ന്യൂസലാലയിൽ പ്രവർത്തിക്കുന്ന കമൂന ബേക്കറിയുടെ ഉടമസ്ഥതയിലുള്ള ടീഷോപ് പ്രവർത്തനമാരംഭിച്ചു.
സ്പോൺസർ കമീസ് കമൂന ഉദ്ഘാടനം ചെയ്തു. ബേക്കറിക്ക് സമീപമായി തുടങ്ങിയ കോഫി ഷോപ്പിൽ സമാവർ ചായയും വിവിധ കേരള കടികളും ലഭ്യമാണ്.
ഫത്തീറകളും സാന്റ് വിച്ചും മറ്റു അറബിക് പലഹാരങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടടർ ഷാജി കമൂന പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ സലിം ഷാജി, നിയാസ്, യൂസുഫ് മറ്റു പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.