മസ്കത്ത്: കോവിഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ച് നിശാ പാർട്ടി നടത്തിയ റസ്റ്റാറൻറിൽ മസ്കത്ത് നഗരസഭ റെയ്ഡ് നടത്തി.മത്ര വിലായത്തിലുള്ള റസ്റ്റാറൻറിലായിരുന്നു റെയ്ഡ്. സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചതിനൊപ്പം ഇത്തരം പരിപാടികൾ നടത്തുന്നതിന് റസ്റ്റാറൻറിന് അനുമതിയും ഉണ്ടായിരുന്നില്ലെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. റസ്റ്റാറൻറ് ഉടമക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുെമന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.