ഒ.​ഐ.​സി.​സി ഒ​മാ​ൻ നാ​ഷ​ന​ൽ അ​ഡ്ഹോ​ക് ക​മ്മി​റ്റി ബ​ർ​ക്ക റീ​ജ​ന​ൽ ക​മ്മി​റ്റി​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ​ ര​ക്ത​ദാ​ന ക്യാ​മ്പ്​

ഒ.​ഐ.​സി.​സി ര​ക്ത​ദാ​ന ക്യാ​മ്പ്​ ന​ട​ത്തി

മ​സ്ക​ത്ത്​: ലോ​ക ര​ക്ത​ദാ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഒ.​ഐ.​സി.​സി ഒ​മാ​ൻ നാ​ഷ​ന​ൽ അ​ഡ്ഹോ​ക് ക​മ്മി​റ്റി ബ​ർ​ക്ക റീ​ജ​ന​ൽ ക​മ്മി​റ്റി​യു​മാ​യി ചേ​ർ​ന്ന്​ ര​ക്ത​ദാ​ന ക്യാ​മ്പ്​ ന​ട​ത്തി. ബൗ​ഷ​ർ ബ്ല​ഡ്​ ബാ​ങ്കി​ൽ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ക്യാ​മ്പ്​. ഒ.​ഐ.​സി.​സി അ​ഡ്​​ഹോ​ക്​ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ ബി​ന്ദു പാ​ല​ക്ക​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ കോ​ൺ​ഗ്ര​സ്‌ നേ​താ​വ് എ​ൻ.​ഒ. ഉ​മ്മ​ൻ, ബ​ർ​ക്ക റീ​ജ​ന​ൽ പ്ര​സി​ഡ​ന്റ്‌ അ​ജോ ക​ട്ട​പ്പ​ന, ഹ​രി​ലാ​ൽ കൊ​ല്ലം, റെ​ജി ഇ​ടു​കു​ള, എ​സ്.​പി. നാ​യ​ർ, സ​ജി ഇ​ടു​ക്കി, മാ​ത്യു മേ​ഴു​വേ​ലി, ര​ഘു​നാ​ഥ്​ ചെ​ന്നി​ത്ത​ല, ജി​നു, ജ​യ​രാ​ജ് ക​ണ്ണൂ​ർ, അ​നു പ​ത്ത​നം​തി​ട്ട, ബൈ​ജു ത​റ​യി​ൽ, പ്രി​യ ഹ​രി​ലാ​ൽ, മ​റി​യാ​മ്മ തോ​മ​സ്,റാ​ഷി​ദ്‌ എ​റ​ണാ​കു​ളം, ശ​ശി എ​റ​ണാ​കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - O.I.C.C conducted a blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.