ഒ​ഡി​ഷ​യി​ലെ ഉ​ത്ക​ര്‍ഷി​ല്‍ ന​ട​ന്ന മേ​ക്ക് ഇ​ന്‍ ഒ​ഡി​ഷ കോ​ണ്‍ക്ലേ​വി​ൽ ന്യൂ ​ഡ​ല്‍ഹി​യി​ലെ ഒ​മാ​ന്‍ കോ​ണ്‍സു​ല​ര്‍ യ​ഹ്‌​യ അ​ല്‍ ദു​ഹൈ​ശി

മേക്ക് ഇന്‍ ഒഡിഷ കോണ്‍ക്ലേവിൽ ഒമാൻ പ​ങ്കെടുത്തു

മ​സ്‌​ക​ത്ത്: ഇ​ന്ത്യ​യി​ലെ ഒ​ഡി​ഷ​യി​ലെ ഉ​ത്ക​ര്‍ഷി​ല്‍ ന​ട​ന്ന മേ​ക്ക് ഇ​ന്‍ ഒ​ഡി​ഷ കോ​ണ്‍ക്ലേ​വി​ന്റെ ഭാ​ഗ​മാ​യു​ള്ള സെ​ഷ​നി​ല്‍ ഒ​മാ​ൻ പ​​​​ങ്കെ​ടു​ത്തു. സു​ൽ​ത്താ​നേ​റ്റി​നെ പ്ര​തി​നി​ധാനം ചെയ്ത് ന്യൂ​ഡ​ല്‍ഹി​യി​ലെ ഒ​മാ​ന്‍ കോ​ണ്‍സു​ല​ര്‍ യ​ഹ്‌​യ അ​ല്‍ ദു​ഹൈ​ശി സം​ബ​ന്ധി​ച്ചു.

കോ​ണ്‍ക്ല​വി​ന്റെ ഭാ​ഗ​മാ​യു​ള്ള പ​രി​പാ​ടി​യി​ല്‍ ഒ​ഡി​ഷ​യു​​ടെ നി​ക്ഷേ​പ​സാ​ധ്യ​ത​ക​ളും അ​വ​സ​ര​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. പ​രി​പാ​ടി ഒ​ഡി​ഷ മു​ഖ്യ​മ​ന്ത്രി മോ​ഹ​ന്‍ ഷ​ര​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടു​ത്ത വ​ര്‍ഷം ജ​നു​വ​രി 28, 29 തീ​യ​തി​ളി​ലാ​ണ് കോ​ണ്‍ക്ലേ​വി​​ന്റെ ഭാ​ഗ​മാ​യു​ള്ള പ്ര​ധാ​ന സെ​ഷ​ന്‍ അ​ര​ങ്ങേ​റു​ക.

Tags:    
News Summary - Oman participated in Make in Odisha conclave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.