ദാ​ഖി​ലി​യ ഗ​വ​ർ​ണ​​റേ​റ്റി​ൽ തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ

പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ദാ​ഖി​ലി​യ​യി​ൽ പ​രി​ശോ​ധ​ന​യു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം

മ​സ്ക​ത്ത്: ദാ​ഖി​ലി​യ ഗ​വ​ർ​ണ​​റേ​റ്റി​ൽ പ​രി​ശോ​ധ​ന​യു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. വ​ർ​ക്ക് ഷോ​പ്പു​ക​ൾ മു​ത​ൽ വാ​ണി​ജ്യ, വ്യവ​സാ​യി​ക സൈ​റ്റു​ക​ൾ വ​രെ​യു​ള്ള സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 62 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ദാ​ഖി​ലി​യ​യി​ലു​ള്ള ലേ​ബ​ർ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ലേ​ബ​ർ സെ​പ്റ്റം​ബ​ർ 28നും ​ഒ​ക്ടോ​ബ​ർ മൂ​ന്നി​നും ഇ​ട​യി​ൽ ക​ൺ​സ്ട്ര​ക്ഷ​ൻ മേ​ഖ​ല​ക​ളി​ലെ വി​വി​ധ സ്വ​കാ​ര്യ മേ​ഖ​ല​യി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്. നി​യ​മ​പ്ര​കാ​ര​മു​ള്ള അ​വ​കാ​ശ​ങ്ങ​ളെ​യും ക​ട​മ​ക​ളെ​യും കു​റി​ച്ച് തൊ​ഴി​ലാ​ളി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Ministry of Labor with inspection in Dakhiliya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.