മസ്കത്ത്: ഒമാനി വ്യവസായിക മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം നൽകുന്നതിന് ഒമാനും സൗദി അറേബ്യയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. വ്യവസായികരംഗത്തെ സ്വകാര്യമേഖലയുടെ പ്രവർത്തനത്തെ പിന്തുണക്കാനും അവരുടെ വ്യവസായിക, ലോജിസ്റ്റിക് മേഖലകൾ വികസിപ്പിക്കാനും ഈ തന്ത്രപരമായ പങ്കാളിത്തം ലക്ഷ്യമിടുന്നു. നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വൈവിധ്യവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.