സ​ഹ്റ​ത്തു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ​യു​ടെ​യും ഐ.​സി.​എ​ഫ്, ആ​ർ.​എ​സ്.സി ​എ​ന്നി​വ​യു​ടെ​യും

ആ​ഭിമു​ഖ്യ​ത്തി​ൽ ന​ട​ന്ന മീ​ലാ​ദു​ന്ന​ബി ആ​ഘോ​ഷം

‘നൂ​റെ മ​ദീ​ന’ മീ​ലാ​ദു​ന്ന​ബി ആ​ഘോ​ഷം

ഇ​ബ്ര: സ​ഹ്റ​ത്തു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ​യു​ടെ​യും ഐ.​സി.​എ​ഫ്, ആ​ർ.​എ​സ്.​സി എ​ന്നി​വ​യു​ടെ​യും ആ​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മീ​ലാ​ദു​ന്ന​ബി ആ​ഘോ​ഷം നൂ​റെ മ​ദീ​ന ശ്ര​ദ്ധേ​യ​മാ​യി. ഇ​ബ്ര അ​ലാ​യ​യി​ലെ ഒ​മാ​നി വ​നി​ത സ​മാ​ജ ഹാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ ഒ​ത്തു​കൂ​ടി. മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ഫ്ല​വ​ർ ഷോ, ​ദ​ഫ് മു​ട്ട്, സ്കൗ​ട്ട്, ല​ക്ഷ​ദ്വീ​പി​ൽ നി​ന്നു​ള്ള റൂ​മി​യാ​ന ബ്ര​ദേ​ഴ്സി​ന്റെ സൂ​ഫി​ഗീ​തം, ത്വാ​ഹാ ത​ങ്ങ​ൾ, അ​സ്ഹ​റു​ദ്ദീ​ൻ റ​ബ്ബാ​നി എ​ന്നി​വ​രു​ടെ ഇ​ശ​ൽ വി​രു​ന്ന്, ബു​ർ​ദ ആ​ലാ​പ​നം എ​ന്നി​വ നൂ​റെ മ​ദീ​ന​ക്ക് മാ​റ്റു​കൂ​ട്ടി.

മ​ദ്റ​സ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സാ​ഹി​റ കോ​ഴ്സി​ൽ വി​ജ​യി​ക​ളാ​യ​വ​രെ​യും പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും ആ​ദ​രി​ച്ചു. മ​ദ്റ​സ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ശൈ​ഖ് ഖ​ലീ​ഫ സാ​ലി​ഹ് അ​ൽ​ബു​സൈ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ യ​അ​്ഖൂ​ബ് ആ​മി​ർ അ​ൽ ഷൈ​ബാ​നി (തൊ​ഴി​ൽ മ​ന്ത്രാ​ല​യം), ഷി​ബു ശി​വ​ദാ​സ​ൻ (ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജ്മെ​ന്റ്), അ​ലി കോ​മ​ത്ത് ( ഒ.​ഐ.​സി.​സി), ജി​ന്റോ (കൈ​ര​ളി), അ​സീ​സ് ( അ​ജ്മ​ൽ ഗ്രൂ​പ്), മ​ദ്ര​സ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മു​ഹ​മ്മ​ദ് നി​ഷാ​ദ് അ​ഹ്സ​നി, ഫി​റോ​സ് അ​ബ്ദു​റ​ഹ്മാ​ൻ, അ​ബ്ദു​ൽ ജ​ലീ​ൽ ര​ണ്ട​ത്താ​ണി, സു​ൽ​ഫി​ക്ക​ർ നി​ല​മ്പൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ലി അ​ക്ബ​ർ സ​ഖാ​ഫി വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ക്രോ​ഡീ​ക​രി​ച്ചു. 

Tags:    
News Summary - Nure Madinah' Miladunnabi celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.