മസ്കത്ത്: ഒമാൻ-സൗദി ഹൈവേയുടെ അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സംയുക്ത സുരക്ഷാസമിതി പരിശോധന നടത്തി. കഴിഞ്ഞദിവസം മസ്കത്തിൽ നടന്ന സംയുക്ത യോഗത്തിന് ശേഷമായിരുന്നു പരിശോധനയെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിവിധ സുരക്ഷാമേഖലകളിലെ സംയുക്ത സഹകരണത്തെ കുറിച്ചും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.