മസ്കത്ത്: സീബ് വിലായത്തിലെ അദിയാത്ത് കുതിരപ്പന്തയ ട്രാക്കില്‍ നടന്ന റോയൽ ഹോഴ്സ് റേസ് ഫെസ്റ്റിവലിലിന് ആവേശം പകർന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് പങ്കെടുത്തു.
അറേബ്യന്‍ കുതിരകള്‍ക്കായുള്ള അഞ്ച് മത്സരങ്ങളടങ്ങുന്നതാണ് കുതിരപ്പന്തയം. അശ്വാഭ്യാസ പ്രദര്‍ശനങ്ങളും ഒമാനി നാടോടിക്കലകളും വ്യത്യസ്ത സംഗീതവും പന്തയങ്ങളുടെ ഭാഗമായി അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.