സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി ഡോ. ​ലൈ​ല ബി​ൻ​ത് അ​ഹ​മ്മ​ദ് അ​ൽ ന​ജ്ജാ​റും പ്ര​തി​നി​ധി സം​ഘ​വും കു​വൈ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ

സാ​മൂ​ഹി​ക വി​ക​സ​നം; സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​മാ​നും കു​വൈ​ത്തും

മ​സ്ക​ത്ത്: സാ​മൂ​ഹി​ക വി​ക​സ​ന മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ഒ​മാ​നും കു​വൈ​ത്തും ച​ർ​ച്ച​ക​ൾ ന​ട​ത്തി. സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി ഡോ. ​ലൈ​ല ബി​ൻ​ത് അ​ഹ​മ്മ​ദ് അ​ൽ ന​ജ്ജാ​റി​ന്‍റെ​യും പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ​യും കു​വൈ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​യി​രു​ന്നു ച​ർ​ച്ച.

സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഡോ.​ലൈ​ല അ​ൽ ന​ജ്ജാ​ർ കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ല്യ​കാ​ര്യ മ​ന്ത്രി ഡോ.​അം​ത​ൽ അ​ൽ ഹു​വൈ​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു നേ​താ​ക്ക​ളും താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ വീ​ക്ഷ​ണ​ങ്ങ​ൾ കൈ​മാ​റു​ക​യും സാ​മൂ​ഹി​ക വി​ക​സ​ന​ത്തി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ത​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. പ്ര​ത്യേ​കി​ച്ച് കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന മേ​ഖ​ല​ക​ളി​ൽ.

കു​വൈ​ത്തി​ലെ ജു​വ​നൈ​ൽ കെ​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ആ​സ്ഥാ​നം, സോ​ഷ്യ​ൽ കെ​യ​ർ ഹോം ​കോം​പ്ല​ക്‌​സ്, ചൈ​ൽ​ഡ്‌​ഹു​ഡ് ഹോം, ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള പ​രി​ച​ര​ണ കേ​ന്ദ്രം, ചൈ​ൽ​ഡ് ഇ​വാ​ലു​വേ​ഷ​ൻ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള പ​ബ്ലി​ക് അ​തോ​റി​റ്റി​യു​ടെ ആ​സ്ഥാ​നം, അ​നു​ബ​ന്ധ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യും അ​വ​ർ സ​ന്ദ​ർ​ശി​ച്ചു. ദു​ർ​ബ​ല​രാ​യ ജ​ന​ങ്ങ​ൾ​ക്ക് സ​മ​ഗ്ര​മാ​യ പ​രി​ച​ര​ണ​വും പി​ന്തു​ണ​യും ന​ൽ​കു​ന്ന​തി​നു​ള്ള കു​വൈ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ല​പ്പെ​ട്ട ഉ​ൾ​ക്കാ​ഴ്ച​ക​ൾ നേ​ടി​യെ​ടു​ക്കു​ന്ന പ്ര​തി​നി​ധി സം​ഘം കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ ദി ​കെ​യ​ർ ഓ​ഫ് ദി ​ഡി​സേ​ബി​ൾ​ഡും സ​ന്ദ​ർ​ശി​ച്ചു. ഒ​മാ​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ബ​ന്ധ​വും അ​വ​രു​ടെ പൗ​ര​ന്മാ​രു​ടെ ക്ഷേ​മ​ത്തി​ന് സം​ഭാ​വ​ന ചെ​യ്യു​ന്ന സാ​മൂ​ഹി​ക ക്ഷേ​മ പ​രി​പാ​ടി​ക​ളും സേ​വ​ന​ങ്ങ​ളും മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള സ​മ​ർ​പ്പ​ണ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി സ​ന്ദ​ർ​ശ​നം.

Tags:    
News Summary - Social development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.