മ​ലേ​ഷ്യ​ക്കെ​തി​രെ വി​ജ​യി​ച്ച ഒ​മാ​ൻ ടീ​മി​ന്‍റെ ആ​ഹ്ലാ​ദം

വി​ജ​യം ഗാ​ര​ന്റി ന​ൽ​കാ​നാ​കി​ല്ല -ജ​റോ​സ്ലാ​വ് സി​ൽ​ഹ​വി



കോ​ച്ച്​ ജ​റോ​സ്ലാ​വ് സി​ൽ​ഹ​വി

ഫു​ട്ബാ​ൾ​പോ​ലു​ള്ള ക​ളി​യി​ൽ ഒ​രു ടീ​മി​ന്റെ​യും വി​ജ​യം ഗാ​ര​ന്റി ന​ൽ​കാ​ൻ പ​രി​ശീ​ല​ക​ന് സാ​ധി​ക്കി​ല്ല എ​ന്ന് ഒ​മാ​ൻ ദേ​ശീ​യ ടീ​മി​ന്റെ മു​ഖ്യ പ​രി​ശീ​ല​ക​ൻ ജ​റോ​സ്ലാ​വ് സി​ൽ​ഹ​വി പ​റ​ഞ്ഞു. ക​ളി​ക്ക് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു കോ​ച്ച്.

വെ​ള്ളി​യാ​ഴ്ച മ​ലേ​ഷ്യ​ക്കെ​തി​രെ ന​ട​ത്തി​യ പ്ര​ക​ട​നം​കൊ​ണ്ട് മാ​ർ​ച്ച് 26ന് ​ന​ട​ക്കു​ന്ന മ​ത്സ​രം ജ​യി​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്, ജ​യി​ക്കാ​ൻ നി​ര​ന്ത​ര​മാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്യേ​ണ്ടി​വ​രും എ​ന്നാ​യി​രു​ന്നു കോ​ച്ചി​ന്‍റെ മ​റു​പ​ടി. കോ​ലാ​ലം​പൂ​രി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ജ​യി​ക്കും എ​ന്നു​ള്ള ഉ​റ​ച്ച വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Success cannot be guaranteed - Jaroslav Silhavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.