ധ​ർ​മ​ടം ഫ്ര​ണ്ട്​​സ്​ പ്ര​സി​ദ്ധീ​ക​രി​ച്ച സ​പ്ലി​മെൻറ്​​ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ധർമടം ഫ്രണ്ട്‌സ് പ്രസിദ്ധീകരിച്ച സപ്ലിമെൻറ് പ്രകാശനം ചെയ്തു

മ​സ്​​ക​ത്ത്​: ധ​ർ​മ​ടം പ്ര​ദേ​ശ​ത്തെ കൂ​ട്ടാ​യ്​​മ​യാ​യ ധ​ർ​മ​ടം ഫ്ര​ണ്ട്​​സ്​ ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച സ​പ്ലി​മെൻറ്​​ പ്ര​കാ​ശ​നം ചെ​യ്​​തു.

ധ​ർ​മ​ട​ത്തെ വി​ദ്യാ​ഭ്യാ​സ​നേ​ട്ട​ങ്ങ​ൾ വി​ഷ​യ​മാ​ക്കി​യാ​യി​രു​ന്നു സ​പ്ലി​മെൻറ്. മ​ല​ബാ​ർ ഗോ​ൾ​ഡ് ഒ​മാ​ൻ ഡ​യ​റ​ക്ട​ർ ന​ജീ​ബ് സ​പ്ലി​മെൻറ്​​ പ്ര​കാ​ശ​നം ചെ​യ്തു. ധ​ർ​മ​ടം ഫ്ര​ണ്ട്‌​സ് വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന പ​ല​രീ​തി​യി​ലു​ള്ള വി​ദ്യാ​ഭ്യാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​യെ​ന്ന്​ സ്ഥി​രീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​ഫ​ല​ങ്ങ​ളെ​ന്ന്​ ധർമടം ഫ്രണ്ട്​സ്​ ​ഭാരവാഹികൾ പറഞ്ഞു.

പ്രകാ​ശ​ന​ച്ച​ട​ങ്ങി​ൽ അ​ഷ്‌​റ​ഫ് തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ധ​ർ​മ​ടം ഫ്ര​ണ്ട്‌​സ് പ്ര​സി​ഡ​ൻ​റ്​​ ലി​ജി​ഹാ​സ് അ​ടു​ത്ത മൂ​ന്ന്​ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. മോ​ട്ടി​വേ​ഷ​ന​ൽ ക്ലാ​സു​ക​ൾ, മാ​താ​പി​താ​ക്ക​ൾ​ക്കാ​യി വി​ദ്യാ​ഭ്യാ​സ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സു​ക​ൾ, ആ​പ്റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റു​ക​ൾ സം​ഘ​ടി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ്​ ന​ട​പ്പി​ലാ​ക്കാ​നൊ​രു​ങ്ങു​ന്ന കാ​ര്യ​ങ്ങ​ളെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ട്ര​ഷ​റ​ർ താ​ജു​ദ്ധീ​ൻ ന​ന്ദി പ​റ​ഞ്ഞു. ഓ​ൺ​ലൈ​നി​ൽ നൂ​റി​ല​ധി​കം പേ​ർ പരിപാടിയുടെ ഭാഗമായി. 

Tags:    
News Summary - The supplement published by Dharmadam Friends has been released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.