ടി.​കെ. ഖാ​സിം (പ്ര​സി), മു​ഹ​മ്മ​ദ് ഷ​ബീ​ർ (ജ​ന. സെ​ക്ര), ഹ​ബീ​ബു​റ​ഹ്മാ​ൻ കി​ഴി​ശ്ശേ​രി, ഇ. ​അ​ർ​ഷ​ദ് (വൈ​സ് പ്ര​സി)

സി.​ഐ.​സി ഖ​ത്ത​ർ: ടി.​കെ. ഖാ​സിം പ്ര​സി​ഡ​ന്റ്, മു​ഹ​മ്മ​ദ് ഷ​ബീ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി

സെൻറ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഖ​ത്ത​ർ പു​തി​യ പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ

തെ​ര​ഞ്ഞെ​ടു​ത്തു

ദോ​ഹ: സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി) ഖ​ത്ത​ർ പു​തി​യ പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള പ്ര​സി​ഡ​ൻ​റാ​യി ടി.​കെ. ഖാ​സി​മി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മു​ഹ​മ്മ​ദ് ഷ​ബീ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി ഹ​ബീ​ബു​റ​ഹ്മാ​ൻ കി​ഴി​ശ്ശേ​രി, ഇ. ​അ​ർ​ഷ​ദ് എ​ന്നി​വ​രെ​യും കേ​ന്ദ്ര ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി കെ.​സി. അ​ബ്ദു​ൽ ല​ത്തീ​ഫ്, പി.​പി. അ​ബ്ദു​റ​ഹീം, കെ. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഡോ. ​സ​ലി​ൽ ഹ​സ​ൻ, എ. ​മു​ഹ​മ്മ​ദ് റാ​ഫി, റി​യാ​സ് ടി. ​റ​സാ​ഖ്, ന​ഹി​യാ ബീ​വി, ബി​ലാ​ൽ ഹ​രി​പ്പാ​ട്, വി.​കെ. നൗ​ഫ​ൽ, എം. ​ന​സീ​മ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വി​വി​ധ സോ​ണ​ൽ പ്ര​സി​ഡ​ന്റു​മാ​രാ​യി പി.​എം. ബ​ഷീ​ർ അ​ഹ്‌​മ​ദ് (ദോ​ഹ), വി.​എ​ൻ. അ​ബ്ദു​ൽ ഹ​മീ​ദ് (മ​ദീ​ന ഖ​ലീ​ഫ), ടി.​കെ. സു​ധീ​ർ (റ​യ്യാ​ൻ), കെ.​എ​ച്ച്. മു​ശ്താ​ഖ് (തു​മാ​മ), ഷാ​ന​വാ​സ് ഖാ​ലി​ദ് (വ​ക്‌​റ), സി.​പി. സ​ക്കീ​ർ ഹു​സൈ​ൻ (അ​ൽ​ഖോ​ർ) എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സി.​ഐ.​സി കേ​ന്ദ്ര പ്ര​തി​നി​ധി സ​ഭ, കൂ​ടി​യാ​ലോ​ച​ന സ​മി​തി എ​ന്നി​വ​യി​ൽ വെ​ച്ച് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് എം.​കെ. മു​ഹ​മ്മ​ദ​ലി നേ​തൃ​ത്വം ന​ൽ​കി.

ഖ​ത്ത​റി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ധാ​ർ​മി​ക, ക​ലാ-​സാം​സ്കാ​രി​ക, വൈ​ജ്ഞാ​നി​ക, ജ​ന​സേ​വ​ന, ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ട് കാ​ല​മാ​യി ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​ഘ​ട​ന കാ​ഴ്ച​വെ​ക്കു​ന്ന​ത്. ഖ​ത്ത​റി​ന്റെ സ​വി​ശേ​ഷ​ത​ക​ൾ​ക്കും പാ​ര​മ്പ​ര്യ​ങ്ങ​ൾ​ക്കും അ​നു​ഗു​ണ​മാ​യും അ​തി​ന്റെ ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ​ക്കും സാ​മൂ​ഹി​ക ചു​റ്റു​പാ​ടി​നും അ​നു​സൃ​ത​മാ​യും ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ക്ഷേ​മ​ത്തി​നും ധാ​ർ​മി​ക ശാ​ക്തീ​ക​ര​ണ​ത്തി​നും കൂ​ടു​ത​ൽ ക​രു​ത്തോ​ടെ പ്ര​വ​ർ​ത്ത​ന നി​ര​ത​രാ​വു​മെ​ന്ന് ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് പ്ര​സി​ഡ​ന്റ് ടി.​കെ. ഖാ​സിം പ​റ​ഞ്ഞു.

Tags:    
News Summary - CIC Qatar: T.K. Qasim President, Muhammad Shabir General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.