1. മ​ൽ​ഖ റൂ​ഹി ചി​കി​ത്സ ധ​ന ശേ​ഖ​ര​ണാ​ര്‍ഥം പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​ൽ അ​റ​ബി സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന മ​ത്സ​രം,  2. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍ക്ക് ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ എ.​പി മ​ണി​ക​ണ്ഠ​ന്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നു

നി​റ​ങ്ങ​ളി​ൽ റൂ​ഹി​മോ​ൾ; ക​രു​ത​ലി​ന്റെ നി​റ​ക്കൂ​ട്ടു​ക​ളു​മാ​യി ‘ക​ളേ​ഴ്സ് ഓ​ഫ്‌ കെ​യ​ർ’

ദോ​ഹ: കു​രു​ന്ന്​ മ​ന​സ്സു​ക​ളി​ൽ ക​രു​ത​ലി​ന്റെ​യും ആ​ർ​ദ്ര​ത​യു​ടെ​യും ന​ന്മ​ക​ൾ കോ​റി​യി​ട്ട് ‘ക​ളേ​ഴ്സ് ഓ​ഫ്‌ കെ​യ​ർ’ ചി​ത്ര​ര​ച​ന മ​ത്സ​രം. ഒ​രു മ​ത്സ​രം എ​ന്ന​തി​ലു​പ​രി ഖ​ത്ത​റി​ലെ പ്ര​വാ​സ ലോ​ക​ത്തി​ന്റെ സ്നേ​ഹ​ത്തി​ന്റെ​യും ചേ​ർ​ത്തു പി​ടി​ക്ക​ലി​ന്റെ കൂ​ടെ പ്ര​തീ​ക​മാ​യി​രു​ന്നു പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ്​ ക​ൾ​ച​റ​ൽ ഫോ​റം അ​ൽ അ​റ​ബി സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന മ​ത്സ​രം. എ​സ്‌.​എം.​എ ടൈ​പ് വ​ൺ​ രോ​ഗം ബാ​ധി​ച്ച്‌ ചി​കി​ത്സ തേ​ടു​ന്ന മ​ല​യാ​ളി പി​ഞ്ചു ബാ​ലി​ക മ​ൽ​ഖ റൂ​ഹി​യു​ടെ ചി​കി​ത്സ​ക്കാ​യി ഖ​ത്ത​ർ ചാ​രി​റ്റി ശേ​ഖ​രി​ക്കു​ന്ന ചി​കി​ത്സ ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന​ക​ൾ ശേ​ഖ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. വേ​ന​ൽ അ​വ​ധി​ക്കാ​ല​മാ​യി​രു​ന്നി​ട്ട് പോ​ലും ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും നൂ​റു​ക​ണ​ക്കി​നു കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. കി​ൻ​റ​ർ ഗാ​ർ​ട്ട​ൻ, കി​ഡ്സ്, സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ, അ​ഡ​ൾ​ട്ട് എ​ന്നി​ങ്ങ​നെ ഏ​ഴ്​ കാ​റ്റ​ഗ​റി​ക​ളി​ലാ​യാ​ണ് ചി​ത്ര​ര​ച​ന, പെ​യി​ൻ​റി​ങ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ഫു​ഡ് സ്റ്റാ​ള്‍, ല​ക്കി ഡ്രോ ​തു​ട​ങ്ങി​യ​വ​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക മു​ഴു​വ​ന്‍ ചി​കി​ത്സ ഫ​ണ്ടി​ലേ​ക്ക് ന​ല്‍കും. ആ​റ്​ കാ​റ്റ​ഗ​റി​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ മ​ല​യാ​ളി​ക​ള്‍ക്ക് പു​റ​മെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ കു​ട്ടി​ക​ളും മു​തി​ര്‍ന്ന​വ​രും പ​ങ്കെ​ടു​ത്തു.

സ​മാ​പ​ന സെ​ഷ​നി​ല്‍ ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ന്‍, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ പ്ര​സി​ഡ​ന്റ് ആ​ര്‍. ച​ന്ദ്ര​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ സാ​ദി​ഖ് അ​ലി. സി ​സ്വാ​ഗ​തം പ​റ​ഞ്ഞു.

ഐ.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം ജോ​പ്പ​ച്ച​ന്‍ തെ​ക്കേ​ക്കൂ​റ്റ്, സെ​ക്ര​ട്ട​റി അ​ബ്ര​ഹാം ജോ​സ​ഫ്, ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് കു​ഞ്ഞി, ഖ​ത്ത​ര്‍ ചാ​രി​റ്റി പ്ര​തി​നി​ധി മു​ഹ​മ്മ​ദ് അ​ല്‍ ഖാ​ദി​ര്‍, സി​റ്റി എ​ക്സ്ചേ​ഞ്ച് ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജ​ര്‍ ഷാ​നി​ബ് ഷം​സു​ദ്ദീ​ന്‍, എ​ഫ്.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഹ​ബീ​ബ് റ​ഹ്മാ​ന്‍ കി​ഴി​ശ്ശേ​രി, പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ റ​ഷീ​ദ​ലി, മ​ജീ​ദ​ലി, അ​നീ​സ് റ​ഹ്മാ​ന്‍, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ല്ലം, മു​ന്‍ പ്ര​സി​ഡ​ൻ​റും ക​ളേ​ഴ്സ് ഓ​ഫ് കെ​യ​ർ സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ മു​നീ​ഷ് എ.​സി, ന​ടു​മു​റ്റം പ്ര​സി​ഡ​ൻ​റ്​ സ​ന ന​സീം, എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടി​വ് പ്ര​സി​ഡ​ൻ​റ്​ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ എ.​ആ​ര്‍, ഷ​ഫീ​ഖ് അ​ലി, ഷാ​ക്കി​റ ഹു​സ്ന, സൈ​ഫു​ദ്ദീ​ന്‍, പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഹ​മ്മ​ദ് ഷാ​ഫി, താ​സീ​ന്‍ അ​മീ​ന്‍, ട്ര​ഷ​റ​ര്‍ ഷ​രീ​ഫ് ചി​റ​ക്ക​ല്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ , മു​ഹ​മ്മ​ദ് റാ​ഫി, രാ​ധാ​കൃ​ഷ്ണ​ന്‍, ഷ​റ​ഫു​ദ്ദീ​ന്‍ സി, ​റ​ബീ​അ്‌ സ​മാ​ന്‍, ഷു​ഐ​ബ് അ​ബ്ദു​റ​ഹ്മാ​ന്‍ യൂ​ത്ത്ഫോ​റം വൈ​സ് പ്ര​സി​ഡ​ന്റ് ആ​രി​ഫ് അ​ഹ​മ്മ​ദ്, അ​ത്‌​ല​ന്‍ സ്പോ​ര്‍ട്സ് മാ​നേ​ജി​ങ് ക​മ്മി​റ്റി​യം​ഗം വി​നോ​ദ്, ചി​ത്ര​ര​ച​ന മ​ത്സ​ര കോ​ഓ​ഡി​നേ​റ്റ​ര്‍ ഫാ​യി​സ് ടി. ​എ​ന്നി​വ​ര്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ സ​ജ്ന സാ​ക്കി, സ​ഞ്​​ജ​യ്​ ചെ​റി​യാ​ന്‍, അ​സീം എം.​ടി, ഷി​ബി​ലി യൂ​സ​ഫ്, അ​ബൂ​സ് പ​ട്ടാ​മ്പി, ഫാ​തി​മ ത​സ്നീം, ന​സീ​ര്‍ ഹ​നീ​ഫ, അ​ബ്ദു​ല്‍ വാ​ഹ​ദ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

മ​ത്സ​ര വി​ജ​യി​ക​ൾ

ക​ളേ​ഴ്സ് ഓ​ഫ്‌ കെ​യ​ർ’ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ. യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​വ​ര്‍

  • പെ​യിന്റി​ങ് (മു​തി​ർ​ന്ന​വ​ർ): മി​നു​ജ മു​ര​ളീ​ധ​ര​ന്‍, ഹി​ബ എ​ച്ച്.​ ക​ബീ​ര്‍, അ​നു ഗി​രീ​ഷ്
  • സീ​നി​യ​ര്‍ പെ​ന്‍സി​ല്‍ ഡ്രോ​യി​ങ്: ശ്രു​തി ല​ക്ഷ്മി എ.​പി, ജ​ന്ന​ത്തു​ല്‍ മൗ​വ, ക​രി​ഷ്മ എ​ലി​സ​ബ​ത്ത് തോ​മ​സ്
  • സീ​നി​യ​ര്‍ പെ​യി​ൻ​റി​ങ്​: ജ​ന്ന​ത്തു​ല്‍ മൗ​വ, സ​ബാ​ഹ് സൗ​ദ, ശ്രു​തി ല​ക്ഷ്മി എ.​പി
  • ജൂ​നി​യ​ര്‍ പെ​ന്‍സി​ല്‍ ഡ്രോ​യി​ങ്​: ആ​മി​ന ഹാ​നി​യ, സാ​ന്‍വി അ​ജേ​ഷ്, ശ്വേ​ത മേ​രി ഷി​ബു
  • സ​ബ്ജൂ​നി​യ​ര്‍ ക​ള​റി​ങ്​: സ്റ്റി​ഫാ​നൊ ആ​ൻ​റ​ണി ഷി​ബു, ത​നു​ശ്രീ രാ​ഘ​വേ​ന്ദ്ര, ഭൂ​മി​ക അ​ഭി​ലാ​ഷ്
  • കി​ഡ്സ് ക​ള​റി​ങ്​: പ്ര​ണ​വ് നി​ധി​ന്‍, ലൈ​ബ മു​ഹ​മ്മ​ദ്, ഹൈ​റ റ​ഫീ​ഖ്
  • കി​ൻ​റ​ര്‍ ഗാ​ര്‍ട്ട​ന്‍ ക​ള​റി​ങ്​: ആ​രി​യാ​ന, ഷ്‌​ലോ​ക്ക്, മു​ഹ​മ്മ​ദ് ആ​മി​ല്‍


Tags:    
News Summary - Drawing Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.