ഷ​മീ​ർ മ​ട്ട​ന്നൂ​ർ (പ്ര​സി​ഡ​ൻ​റ്),  പി​യാ​സ് മാ​ച്ചേ​രി (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി),  അ​ഭി​ഷേ​ക് മാ​വി​ലാ​യി (ട്ര​ഷ​റ​ർ)

ഇ​ന്‍കാ​സ് ക​ണ്ണൂ​ര്‍ ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ

ദോ​ഹ: ഇ​ന്‍കാ​സ് ഒ.​ഐ.​സി.​സി ക​ണ്ണൂ​ര്‍ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ഷ​മീ​ർ മ​ട്ട​ന്നൂ​ർ (പ്ര​സി​ഡ​ൻ​റ്), പി​യാ​സ് മാ​ച്ചേ​രി (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ജം​നാ​സ് യൂ​സ​ഫ് മാ​ലൂ​ർ, സ​ന്തോ​ഷ്‌ ജോ​സ​ഫ് (വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ), അ​ഭി​ഷേ​ക് മാ​വി​ലാ​യി (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ജോ. ​സെ​ക്ര​ട്ട​റി​മാ​ര്‍: മു​ഹ​മ്മ​ദ്‌ എ​ട​യ​ന്നൂ​ർ, സ​ഫീ​ർ ക​രി​യാ​ട്, ശി​വാ​ന​ന്ദ​ൻ കൈ​തേ​രി,എ.​വി. സു​നി​ൽ കു​മാ​ർ. ജോ. ​ട്ര​ഷ​റ​ർ റ​ഷീ​ദ് ക​ട​വ​ത്തൂ​ർ. ഓ​ൾ​ഡ് ഇ​ന്ത്യ​ൻ ഐ​ഡി​യ​ൽ സ്കൂ​ളി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ സ്​​ഥാ​ന​മൊ​ഴി​ഞ്ഞ പ്ര​സി​ഡ​ൻ​റ്​ എം.​പി. ശ്രീ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഞ്ജ​യ്‌ ര​വീ​ന്ദ്ര​ൻ പ്ര​വ​ര്‍ത്ത​ന റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ നി​യാ​സ് ചെ​രി​പ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഹാ​സ് കോ​ടി​യേ​രി, മു​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രാ​യ സു​രേ​ഷ് ക​രി​യാ​ട്, അ​നീ​ഷ് ബാ​ബു മു​ഴ​പ്പി​ല​ങ്ങാ​ട്, മു​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ അ​ച്ചോ​ത്ത് സം​സാ​രി​ച്ചു. റ​ഷീ​ദ് ക​ട​വ​ത്തൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - INCAS Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.