ഹൃദയാഘാതം; തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: തൃശൂർ പാവറട്ടി സ്വദേശി ഖത്തറിൽ ഹൃദയാഘാത​ത്തെ തുടർന്ന് മരിച്ചു. മരുതയൂർ കാളാനി പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന അക്ബർ (42) ആണ് മരിച്ചത്. ഖത്തറിൽ ദീർഘകാലമായി ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു.

മാതാവ്: മറിയാത്തുമ്മ. ഭാര്യ: ജാസ്മിൻ. മക്കൾ: അഫറാസ്, അൻഫസ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Tags:    
News Summary - Heart attack; native of Thrissur passed away in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.