ക​ണ്ണൂ​ര്‍ യു​നൈ​റ്റ​ഡ് വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ (കു​വാ​ഖ്) ജ​ഴ്സി പ്ര​കാ​ശ​നം പ്ര​ശ​സ്ത ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ക്കാ​ര​നും ലോ​ക റെ​ക്കോ​ഡി​നു​ട​മ​യു​മാ​യ ഷ​ക്കീ​ർ ചീ​രാ​യി മു​ൻ കേ​ര​ള ക​ബ​ഡി ടീം ​ക്യാ​പ്റ്റ​ൻ സാ​ഗ​റി​ന് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

കു​വാ​ഖ് ജ​ഴ്സി പ്ര​കാ​ശ​നം

ദോ​ഹ: ഖ​ത്ത​റി​ലെ ക​ണ്ണൂ​ര്‍ നി​വാ​സി​ക​ളു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ക​ണ്ണൂ​ര്‍ യു​നൈ​റ്റ​ഡ് വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​റി​ന്റെ (കു​വാ​ഖ്) 2024-26 വ​ർ​ഷ​ത്തെ കാ​യി​ക ക​ല​ണ്ട​റി​ന് തു​ട​ക്കം കു​റി​ച്ച് ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. പ്ര​ശ​സ്ത ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ക്കാ​ര​നും ലോ​ക റെ​ക്കോ​ഡി​നു​ട​മ​യു​മാ​യ ഷ​ക്കീ​ർ ചീ​രാ​യി മു​ൻ കേ​ര​ള ക​ബ​ഡി ടീം ​ക്യാ​പ്റ്റ​ൻ സാ​ഗ​റി​ന് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ച​ട​ങ്ങി​ൽ കു​വാ​ഖ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ജി​ൻ പ​ള്ളി​യ​ത്ത്, ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി തേ​ജ​സ്‌ നാ​രാ​യ​ണ​ൻ, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി മ​ഹേ​ഷ്, ട്ര​ഷ​റ​ർ ആ​ന​ന്ദ​ജ​ൻ, ടീം ​ക്യാ​പ്റ്റ​ൻ നി​ഖി​ൽ, കോ​ച്ച് ച​ന്ദ്ര​ൻ ചെ​റു​വ​ത്തൂ​ർ, അ​മി​ത്ത് രാ​മ​കൃ​ഷ്ണ​ൻ, അ​നി​ൽ കു​മാ​ർ, റി​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ആ​സ്പ​യ​ർ സോ​ണി​ൽ ന​ട​ന്ന അ​ഖി​ലേ​ന്ത്യ ക​ബ​ഡി ടൂ​ർ​ണ​മെ​ന്റി​ൽ കു​വാ​ഖ് ടീം ​മാ​റ്റു​ര​ച്ചു. ദേ​ശീ​യ താ​ര​ങ്ങ​ളും പ്രോ ​ക​ബ​ഡി താ​ര​ങ്ങ​ളും അ​ണി​നി​ര​ന്ന എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ ആ​ദ്യ സീ​സ​ണി​ൽ ത​ന്നെ കു​വാ​ഖ് ടീ​മി​ന് സാ​ധി​ച്ചു. 

Tags:    
News Summary - Jersey Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.