ദോഹ: മെട്രോ ലിങ്ക് പൊതുഗതാഗത സേവനത്തിൽ സുപ്രധാന മാറ്റവുമായി ദോഹ മെട്രോ. എം 143 നമ്പർ ബസ് മെട്രോ റെഡ് ലൈനിലെ കോർണിഷ് സ്റ്റേഷന് പകരം ഹമദ് ആശുപത്രി സ്റ്റേഷൻ ഷെൽട്ടർ മൂന്നിൽ നിന്നാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ച മുതൽ പുതിയ സർവിസ് പ്രാബല്യത്തിൽ വന്നു. പ്രദേശത്തെ യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം നടപ്പാക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.