ഷ​റ​ഫ് പി. ​ഹ​മീ​ദ് (പ്രസി.), ആ​ഷി​ഖ് അ​ഹ​മ്മ​ദ് (സെക്ര.) മു​ഹ​മ്മ​ദ് ഹ​നീ​ഫ് (ട്രഷറർ)

ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഫോ​റ​ത്തി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഫോ​റം (ഖി​ഫ്) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഷ​റ​ഫ് പി. ​ഹ​മീ​ദ് (പ്ര​സി​ഡ​ന്റ്‌), ആ​ഷി​ഖ് അ​ഹ​മ്മ​ദ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് ഹ​നീ​ഫ് (ട്ര​ഷ​റ​ർ), സു​ഹൈ​ൽ ശാ​ന്ത​പു​രം (സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ്‌ -പി.​ആ​ർ ആ​ൻ​ഡ് മീ​ഡി​യ), മു​ഹ​മ്മ​ദ് ഷ​മീ​ൻ (വൈ​സ് പ്ര​സി​ഡ​ന്റ്‌- ടീം ​കോ​ഓ​ഡി​നേ​ഷ​ൻ) എ​ന്നി​വ​രാ​ണ് മു​ഖ്യ ഭാ​ര​വാ​ഹി​ക​ൾ.

മീ​ഡി​യ സെ​ക്ര​ട്ട​റി​യാ​യി അ​ഡ്വ. ഇ​ക്ബാ​ൽ, അ​ഡ്മി​ൻ ആ​ൻ​ഡ് സോ​ഷ്യ​ൽ മീ​ഡി​യ സെ​ക്ര​ട്ട​റി​യാ​യി ഹം​സ പെ​രി​ങ്ങ​ത്തൂ​ർ, റെ​ഫ​റി​യി​ങ് ആ​ൻ​ഡ് റൂ​ളി​ങ് സെ​ക്ര​ട്ട​റി​യാ​യി നി​സ്‌​താ​ർ പ​ട്ടേ​ൽ, കോ​ഓ​ഡി​നേ​റ്റ​റാ​യി കെ. ​മു​ഹ​മ്മ​ദ്‌ ഈ​സ, ഫെ​സി​ലി​റ്റീ​സ്‌ ഇ​ൻ​ചാ​ർ​ജാ​യി മു​ഹ​മ്മ​ദ് ബ​ഷീ​ർ, ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി റ​ഹീം, റി​സ്‌​വാ​ൻ, ന​സീ​ർ, എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ (ക​മ്യൂ​ണി​റ്റി റി​ലേ​ഷ​ൻ​സ്) ഡോ. ​അ​ബ്ദു​ൽ സ​മ​ദ് (ഗ​സ്റ്റ് മാ​നേ​ജ്മെ​ന്റ് ആ​ൻ​ഡ്‌ സ്പോ​ൺ​സ​ർ​ഷി​പ്പ്), മു​ഹ്‌​സി​ൻ (ഗ​സ്റ്റ് മാ​നേ​ജ്മെ​ന്റ്) റ​ഷീ​ദ് അ​ഹ്മ​ദ് (പ്രോ​ട്ടോ​കോ​ൾ) എ​ന്നി​വ​രാ​ണ് ഖി​ഫ് എ​ക്സി​ക്യൂ​ട്ടി​വി​ലെ മ​റ്റു അം​ഗ​ങ്ങ​ൾ. ഖി​ഫ് മു​ൻ പ്ര​സി​ഡ​ന്റ്‌ കെ. ​മു​ഹ​മ്മ​ദ്‌ ഈ​സ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. 15ാമ​ത് ഖി​ഫ് അ​ന്ത​ർ ജി​ല്ല ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഒ​ക്ടോ​ബ​ർ ര​ണ്ടാം വാ​ര​ത്തി​ൽ തു​ട​ങ്ങു​മെ​ന്നും കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ളെ​യും ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ടൂ​ർ​ണ​മെ​ന്റ് സം​ഘാ​ട​ന​ത്തി​നാ​യി ഇ​ന്ത്യ​ൻ ക​മ‍്യൂ​ണി​റ്റി​യി​ലെ പ്ര​ഗ​ല്ഭ​രെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കു​മെ​ന്നും പു​തി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Qatar Indian Football Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.