സ​ഫാ​രി 10, 20, 30; പ്ര​മോ​ഷ​ന് തു​ട​ക്ക​മാ​യി...

ദോ​ഹ: ദോ​ഹ​യി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ സ​ഫാ​രി​യി​ൽ 10, 20, 30 പ്ര​മോ​ഷ​ന് ജൂ​ലൈ ഒ​ന്നു​മു​ത​ൽ തു​ട​ക്ക​മാ​യി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം ഉ​പ​ഭോ​ക്താ​ക്ക​ൾ കാ​ത്തി​രി​ക്കു​ന്ന സ​ഫാ​രി​യു​ടെ ജ​ന​പ്രി​യ പ്ര​മോ​ഷ​ന​ണ് ‘സ​ഫാ​രി 10, 20, 30’. പ​ഴ​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മ​ത്സ്യം, മാം​സം, ബേ​ക്ക​റി, ഹോ​ട്ട് ഫു​ഡ് മ​റ്റ് ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ, കോ​സ്​​മെ​റ്റി​ക്സ്, ഹൗ​സ്​​ഹോ​ൾ​ഡ്, റെ​ഡി​മെ​യ്ഡ്, ഫു​ട്ട് വെ​യ​ർ, ഇ​ലേ​ക്ട്രാ​ണി​ക്സ്, ക​മ്പ്യൂ​ട്ട​ർ ആ​ക്സ​സ​റീ​സ്​ തു​ട​ങ്ങി നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ളും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും തു​ണി​ത്ത​ര​ങ്ങ​ളു​മ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് 10, 20, 30 റി​യാ​ൽ വി​ല പ​രി​ധി​യി​ൽ സ​ഫാ​രി ഔ​ട്ട്ലെ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.

സാ​ദി​യ ചി​ക്ക​ൻ ഗ്രി​ല്ല​ർ 1100 ഗ്രാം 10 ​റി​യാ​ൽ, പാ​ർ​ലെ​മെ​ന്റ് ഡെ​യി​ലി ഡി​ലൈ​റ്റ് ബ​സ്​​മ​തി റൈ​സ്​ 4. 54 കി​ലോ 20 റി​യാ​ൽ, 2 ഇ​ൻ 1 സാ​ൻ​ട്രോ ബ്ലെ​ൻ​ഡ​ർ 30 റി​യാ​ൽ, 900 ഗ്രാം ​റെ​യി​ൻ​ബോ ഇ​ൻ​സ്റ്റ​ന്റ് മി​ൽ​ക് പൗ​ഡ​ർ 30 റി​യാ​ൽ, 400 മി​ല്ലി ഡോ​വ് ഷാ​മ്പൂ ര​ണ്ടു എ​ണ്ണ​ത്തി​ന് 20 റി​യാ​ൽ, 2.94 ലി​റ്റ​ർ കം​ഫ​ർ​ട്ട് ഫാ​ബ്രി​ക് സോ​ഫ്റ്റ്ന​ർ 10 റി​യാ​ൽ, 750 മി​ല്ലി ഡെ​റ്റോ​ൾ ഡി​സി​ൻ​ഫെ​ക്റ്റ​ന്റ് 2 എ​ണ്ണം 30 റി​യാ​ൽ, 12 പീ​സ്​ ല​പ്പോ​ള ക്ലാ​സി​ക് ഡി​ന്ന​ർ സെ​റ്റ് 20 റി​യാ​ൽ തു​ട​ങ്ങി​യ​വ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ചി​ല​താ​ണ്.

സ​ഫാ​രി ബേ​ക്ക​റി ആ​ൻ​ഡ് ഹോ​ട്ട് ഫു​ഡ് വി​ഭാ​ഗ​ത്തി​ലും നി​ര​വ​ധി വി​ഭ​വ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വെ​സ്റ്റേ​ൺ, സൗ​ത്ത് ഇ​ന്ത്യ​ൻ, നോ​ർ​ത്ത് ഇ​ന്ത്യ​ൻ, അ​റ​ബി​ക്, ചൈ​നീ​സ്​ വി​ഭ​വ​ങ്ങ​ളും കോം​ബോ ഓ​ഫ​റു​ക​ളും ചി​ക്ക​ൻ ബി​രി​യാ​ണി, ചി​ക്ക​ൻ മ​ജ്ബൂ​സ്, ടീ ​കേ​ക്ക് തു​ട​ങ്ങി​യ​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. റൗ​മി ചീ​സ്, ബ​ലാ​ഡി ഫെ​റ്റാ പ്ലെ​യ്ൻ ചീ​സ്, റെ​ഡ് ചെ​ഡാ​ർ ചീ​സ്, ത​ൻ​മി​ഹ ബീ​ഫ് മോ​ർ​ട്ട​ഡെ​ല്ലാ, എ​ന്നീ ചീ​സ്​ ഐ​റ്റം​സി​നു​മൊ​പ്പം വി​വി​ധ ത​രം അ​ച്ചാ​റു​ക​ൾ, ജ്യൂ​സു​ക​ൾ, ഡ്രി​ങ്കി​ങ് വാ​ട്ട​ർ, ചി​ക്ക​ൻ പാ​ർ​ട്സ്, ചി​ക്ക​ൻ ന​ഗ്ഗ​റ്റ്സ്, ഐ​സ്​​ക്രീ​മു​ക​ൾ, പാ​ൽ, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി ഭേ​ക്ഷ്യ​ൽ​പ​ന്ന​ങ്ങ​ൾ 10, 20, 30 പ്ര​മോ​ഷ​നി​ൽ ല​ഭ്യ​മാ​ണ്. ​ഗ്രോ​സ​റി, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ആ​രോ​ഗ്യ സൗ​ന്ദ​ര്യ പ​രി​പാ​ല​ന വ​സ്തു​ക്ക​ളും പ്ര​മോ​ഷ​നി​ൽ വാ​ങ്ങാം.

എ​ൻ​ചാ​ൻ​ഡ​ർ, ഡോ​വ്, പാ​ന്റീ​ൻ, ല​ക്സ്, ഒ​ലേ, ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളും പെ​ർ​ഫ്യൂം, ബോ​ഡി സ്പ്രേ, ​മേ​ക്ക​പ്പ് സെ​റ്റ്, സോ​പ്പ്, ഫേ​സ് വാ​ഷ്, ബോ​ഡി ലോ​ഷ​ൻ തു​ട​ങ്ങി​യ​വ​യും സ്കൂ​ൾ, ഓ​ഫി​സ് സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളും സ്​​പോ​ർ​ട്സ് ഉ​പ​ക​ര​ണ​ങ്ങ​ളും ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കി​ൽ സ്വ​ന്ത​മാ​ക്കാ​ൻ പ്ര​മോ​ഷ​ൻ കാ​ല​യ​ള​വ് മി​ക​ച്ച അ​വ​സ​ര​മാ​ണ്.

മെ​ൻ​സ് വെ​യ​ർ, ചു​രി​ദാ​ർ, ചു​രി​ദാ​ർ മെ​റ്റീ​രി​യ​ൽ, ലേ​ഡീ​സ് ഡെ​നിം ജാ​ക്ക​റ്റ്, കി​ഡ്സ് വെ​യ​ർ, ബാ​ഗു​ക​ൾ തു​ട​ങ്ങി​യ​വ​യും ന്യൂ​ ​ബോ​ൺ ബേ​ബി വി​ഭാ​ഗ​ത്തി​ലു​മ​ട​ക്കം ഗു​ണ​മേ​ന്മ​യേ​റി​യ വ​ൻ ക​ല​ക്ഷ​നാ​ണ് 10, 20, 30 റി​യാ​ലി​ന് സ​ഫാ​രി നി​ര​ത്തി​യി​ട്ടു​ള്ള​ത്. ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗ​ത്തി​ൽ വി​വി​ധ ത​രം എ​മ​ർ​ജ​ൻ​സി ലൈ​റ്റു​ക​ൾ, ട്രി​മ്മ​ർ, ടോ​ർ​ച്ചു​ക​ൾ, ഹെ​ഡ് സെ​റ്റു​ക​ൾ, സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ തു​ട​ങ്ങി ധാ​രാ​ളം ഉ​ൽ​പ​ന്ന​ങ്ങ​ൾ വ​ൻ വി​ല​ക്കു​റ​വി​ൽ സ്വ​ന്ത​മാ​ക്കാം.

സ​ഫാ​രി​യു​ടെ മെ​ഗാ പ്ര​മോ​ഷ​നാ​യ സ​ഫാ​രി ഷോ​പ് ആ​ൻ​ഡ് ഡ്രൈ​വ് പ്ര​മോ​ഷ​ൻ വ​ഴി ഏ​ത് ഔ​ട്ട്‍ലെ​റ്റു​ക​ളി​ൽ​നി​ന്നും 50 റി​യാ​ലി​ന് പ​ർ​ച്ചേ​സ് ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ മോ​റി​സ് ഗ്യാ​രേ​ജി​ന്റെ ആ​ർ എ​ക്സ് എ​ട്ട് 2024 മോ​ഡ​ൽ ആ​റ് കാ​റു​ക​ളും എം.​ജി ഫൈ​വ് 2024 മോ​ഡ​ൽ 19 കാ​റു​ക​ളും സ​മ്മാ​ന​മാ​യി നേ​ടാ​നു​ള്ള അ​വ​സ​ര​വും ഇ​തോ​ടൊ​പ്പ​മു​ണ്ട്.

Tags:    
News Summary - Safari Promotion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.