ഖ​ത്ത​ർ വേ​ന​ൽ വ്യാ​​പാ​രോ​ത്സ​വം 11ന് ​സ​മാ​പി​ക്കും

ദോ​ഹ: ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ലെ അ​ഞ്ചാം ന​മ്പ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന ‘ഖ​ത്ത​ർ വേ​ന​ൽ​ക്കാ​ല ​വ്യാ​പാ​രോ​ത്സ​വം’ ആ​ഗ​സ്റ്റ് 11ന് ​സ​മാ​പി​ക്കും. സു​ഗ​ന്ധ വ​സ്തു​ക്ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ, വ​സ്ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, കാ​ർ​പെ​റ്റു​ക​ൾ തു​ട​ങ്ങി 15 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നും വി​ൽ​പ​ന​ക്കു​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വെ​ള്ളി ഒ​ഴി​കെ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ പ​ത്തു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യും വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യു​മാ​ണ് പ്ര​വേ​ശ​നം. ഫീ​സി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +974 3008 0273 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - Qatar Summer Trade Fair end on 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.