ലുസൈൽ ക്രസന്‍റ്​ ബിൽഡിങ്ങിൽ തീപിടിത്തം; നിയന്ത്രണവിധേയമാക്കി

ദോഹ: നിർമാണം പുരോഗമിക്കുന്ന ലുസൈലിലെ ക്രസന്റ് ടവറില്‍ തീപിടിത്തം. സിവില്‍ ഡിഫന്‍സിന്‍റെ നേതൃത്വത്തിൽ തീ ഉടൻ നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആളപായമൊന്നും സംഭവിച്ചിട്ടില്ല.

രാവിലെ ഒമ്പത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ചന്ദ്രക്കലയുടെ മാതൃകയിൽ ഉയർന്നു നിൽക്കുന്ന കെട്ടിടത്തിന്​ ചുറ്റും വലിയ തോതിൽ പുക ഉയരുന വീ​ഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. മിനിറ്റുകള്‍ക്കകം കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്തു.



Tags:    
News Summary - The new crescent building in Lusail caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.