തിരുവല്ല സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: പത്തനംതിട്ട തിരുവല്ല സ്വദേശി​യായ കുമ്പനാട്​ കുഴിമണ്ണിൽ തോമസ്​ ജോൺ (റോയ്​-62) ഖത്തറിൽ നിര്യാതനായി. ഉരീദു മുൻ ജീവനക്കാരനും ഫ്രണ്ട്​സ്​ ഓഫ്​ തിരുവല്ല അംഗവുമാണ്​. ഒരു മാസത്തോളമായി ചിത്സയിലായിരുന്ന ഇദ്ദേഹം, റുമൈല ആശുപത്രിയിൽ വെച്ചാണ്​ മരിച്ചത്​.

ഭാര്യ: റീമി ജോണ്‍. മക്കൾ: റോഹിന്‍ തോമസ് ജോണ്‍, റിങ്കി. മരുമകള്‍: ടീന തോമസ്. മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. മരണത്തിൽ ഫ്രണ്ട്​സ്​ ​ഓഫ്​ തിരുവല്ല അനുശോചിച്ചു.

Tags:    
News Summary - thiruvalla native died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.