തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ ക്രി​സ്മ​സ് ആ​ഘോ​ഷത്തിൽ നിന്ന്​

തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ ക്രി​സ്മ​സ് ആ​ഘോ​ഷം

കു​വൈ​ത്ത്​ സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ ക​ളി​ക്ക​ളം കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു.

വ​ർ​ണാ​ഭ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ, ക്രി​ബ് മ​ത്സ​രം, ക​രോ​ൾ ഗാ​ന​ങ്ങ​ൾ, പാ​പ്പാ​സം​ഗ​മം എ​ന്നി​വ ന​ട​ന്നു. അ​സോ​സി​യേ​ഷ​െൻറ 15ാമ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ അം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​നി​ത​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 15 മീ​റ്റ​ർ കേ​ക്ക് ഉ​ണ്ടാ​ക്കി. ക്രി​ബ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​റു ടീ​മു​ക​ളി​ൽ അ​ബ്ബാ​സി​യ എ ​ഒ​ന്നാം സ​മ്മാ​ന​വും അ​ബ്ബാ​സി​യ ബി ​ര​ണ്ടാം സ്ഥാ​ന​വും സാ​ൽ​മി​യ ഏ​രി​യ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ക​ളി​ക്ക​ളം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഗൗ​തം പ്ര​സാ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്രാ​സ്‌​ക് പ്ര​സി​ഡ​ൻ​റ്​ അ​ജ​യ​കു​മാ​ർ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ആ​േ​ൻ​റാ പാ​ണേ​ങ്ങാ​ട​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ് തോ​ല​ത്ത്, ട്ര​ഷ​റ​ർ ജാ​ക്സ​ൻ ജോ​സ്, വ​നി​ത വേ​ദി സെ​ക്ര​ട്ട​റി ജി​ഷ സോ​ജ​ൻ, ക​ളി​ക്ക​ളം ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ, സെ​ൻ​ട്ര​ൽ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ളി​ക്ക​ളം സെ​ക്ര​ട്ട​റി തേ​ജ​സ്‌ കൃ​ഷ്ണ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Thrissur Association of Kuwait hosted Christmas celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.