ശ​നി​യാ​ഴ്ച ഗ​താ​ഗ​ത

നി​യ​ന്ത്ര​ണ​മു​ള്ള റൂ​ട്ട്

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ദോ​ഹ: ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ജി ​റി​ങ് റോ​ഡി​ലെ ഷ​ർ​ഖ് ഇ​ന്റ​ർ​സെ​ക്ഷ​ൻ പാ​ല​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ൽ. ആ​ഗ​സ്റ്റ് 23 വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ശ​നി​യാ​ഴ്ച രാ​ത്രി 11 വ​രെ 23 മ​ണി​ക്കൂ​ർ റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ ​സ​മ​യം, യാ​ത്ര​ക്കാ​ർ​ക്ക് ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ല​ക്ഷ്യ സ്ഥാ​ന​ത്ത് എ​ത്താ​വു​ന്ന​താ​ണ്. റോ​ഡ് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

Tags:    
News Summary - Traffic control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.