ഖ​ത്ത​റി​നാ​യി ഗോ​ൾ നേ​ടി​യ ബ​സാ​മി​നെ ത​ഹ്സി​ൻ മു​ഹ​മ്മ​ദ് അ​ഭി​ന​ന്ദി​ക്കു​ന്നു

അ​ണ്ട​ർ 20 ഏ​ഷ്യ​ൻ യോ​ഗ്യ​ത: ഖ​ത്ത​റി​ന് ജ​യം

ദോ​ഹ: അ​ണ്ട​ർ 20 ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​താ റൗ​ണ്ടി​ൽ ഖ​ത്ത​റി​ന് ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ തു​ട​ക്കം. ഗ്രൂ​പ് ‘ജെ’​യി​ലെ മ​ത്സ​ര​ത്തി​ൽ സിം​ഗ​പ്പൂ​രി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നാ​ണ് തോ​ൽ​പി​ച്ച​ത്. ക​ളി​യു​ടെ ഒ​മ്പ​താം മി​നി​റ്റി​ൽ ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ് അ​ൽ ഹ​സ​ൻ, മു​ഹ​മ്മ​ദ് ഖാ​ലി​ദ്, ബ​സാം ആ​ദി​ൽ ഈ​ദ് എ​ന്നി​വ​രാ​ണ് ഖ​ത്ത​റി​നാ​യി സ്കോ​ർ ചെ​യ്ത​ത്.

മ​ല​യാ​ളി താ​രം ത​ഹ്സി​ൻ മു​ഹ​മ്മ​ദ് ഖ​ത്ത​റി​നാ​യി ​പ്ലെ​യി​ങ് ഇ​ല​വ​നി​ൽ ത​ന്നെ ഇ​ടം നേ​ടി​യി​രു​ന്നു. ര​ണ്ടാം അ​ങ്ക​ത്തി​ൽ ഖ​ത്ത​ർ ഇ​ന്ന് ഹോ​ങ്കോ​ങ്ങി​നെ നേ​രി​ടും. അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​രം.

Tags:    
News Summary - U-20 Asian Qualifiers- Qatar win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.