എടപ്പാൾ സ്വദേശിയായ തീർഥാടകൻ മക്കയിൽ മരിച്ചു

മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ മലപ്പുറം എടപ്പാൾ സ്വദേശി മൊയ്തീൻകുട്ടി (75) മക്കയിൽ നിര്യാതനായി. കഴിഞ്ഞമാസം 18ന് ഭാര്യ ഫാത്തിമയോടും ഭാര്യാസഹോദരനോടും ഒപ്പം മക്കയിലെത്തിയ ഇദ്ദേഹം മദീന സന്ദർശനം പൂർത്തിയാക്കി ബുധനാഴ്ച പുലർച്ചയാണ് മക്കയിലെത്തിയത്. ശാരീരികാസ്വസ്ഥതകളെ തുടർന്ന്​ മക്ക അൽനൂർ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിച്ചു. ബുധനാഴ്ച വൈകീട്ട്​ മക്കയിൽ ഖബറടക്കി.

Tags:    
News Summary - A pilgrim from Edappal died in Meccah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.