ഒ.ഐ.സി.സി അബഹ യൂനിറ്റ് സംഘടിപ്പിച്ച ഈസ്റ്റർ, ഇഫ്താർ സംഗമത്തിൽ അഷ്‌റഫ് കുറ്റിച്ചൽ കേക്ക് മുറിച്ചു സന്തോഷം പങ്കുവെക്കുന്നു

ഈസ്റ്റർ സംഗമവും ഇഫ്താർ വിരുന്നുമൊരുക്കി അബഹ ഒ.ഐ.സി.സി

അബഹ: ഒ.ഐ.സി.സി അബഹ യൂനിറ്റി​െൻറ നേതൃത്വത്തിൽ ഈസ്റ്റർ സംഗമവും ഇഫ്‌താർ വിരുന്നും ഒരുക്കി. താജ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് അഷ്‌റഫ് കുറ്റിച്ചൽ ഈസ്റ്റർ ആശംസ നേർന്നു. വിവിധ സംഘടന ഭാരവാഹികൾ, സാമൂഹിക, സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത പരിപാടി മതേതര വേദിയായി മാറി. വിലാസ് മാത്യു, ബിനു ജോസഫ്, സുജു, മിഷാൽ ഹാജിയാരകം, പ്രകാശ് നാദാപുരം, എൽദോ മത്തായി തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - Abaha OICC organized an Easter gathering and Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.