മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ അ​ബ്​​ദു​റ​ഹ്മാ​ൻ തു​റ​ക്ക​ൽ, ക​ബീ​ർ കൊ​ണ്ടോ​ട്ടി,

സാ​ദി​ഖ​ലി തു​വ്വൂ​ർ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്യു​ന്നു

സി​ഫ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ബീ​ർ റോ​ണോ ഹെ​ഡ​ർ ച​ല​ഞ്ച്

 ജി​ദ്ദ: സൗ​ദി ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഫോ​റ​ത്തി​​ന്‍റെ (സി​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന 20-ാമ​ത് സി​ഫ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ക​ളി​ക​ളു​ടെ ഇ​ട​വേ​ള​ക​ളി​ൽ ന​ട​ത്തു​ന്ന അ​ബീ​ർ റോ​ണോ ഹെ​ഡ​ർ ച​ല​ഞ്ച് ശ്ര​ദ്ധേ​യ​മാ​കു​ന്നു. ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ 2013 മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നെ​തി​രെ നേ​ടി​യ 2.93 മീ​റ്റ​ർ ഹെ​ഡ​റി​നെ അ​നു​ക​രി​ച്ചാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ആ​ദ്യ​ദി​ന മ​ത്സ​ര​ത്തി​ൽ സി​ഫ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘാ​ട​ക​ർ​ക്കാ​യി​രു​ന്നു അ​വ​സ​രം. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കാ​ണി​ക​ൾ​ക്കും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ബീ​ർ ഗ്രൂ​പ് മാ​നേ​ജ്‌​മെ​ന്‍റ്​ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ലെ ച​ല​ഞ്ചി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​നം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ക​ബീ​ർ കൊ​ണ്ടോ​ട്ടി, സാ​ദി​ഖ​ലി തു​വ്വൂ​ർ, അ​ബ്​​ദു​റ​ഹ്​​മാ​ൻ തു​റ​ക്ക​ൽ എ​ന്നി​വ​ർ കൈ​മാ​റി.
Tags:    
News Summary - Abir Rono Header Challenge in CIF Football Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.