സ​ൽ​മാ​ൻ കൊ​ണ്ടോ​ട്ടി​ക്ക് കെ.​എം.​സി.​സി ദ​ഹ്റാ​ൻ അ​ൽ

ജ​നൂ​ബ് ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​

യി​ൽ അ​ഷ്റ​ഫ് കു​റ്റി​ക്ക​ട​വ് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കെ.​എം.​സി.​സി ദ​ഹ്റാ​ൻ അ​ൽ ജ​നൂ​ബ് ഏ​രി​യ​ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്​

ന​ജ്‌​റാ​ൻ: കെ.​എം.​സി.​സി ദ​ഹ്റാ​ൻ അ​ൽ ജ​നൂ​ബ് ഏ​രി​യ​ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പും എ​ക്സി​ക്യൂ​ട്ടി​വ്​ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി ഷാ​ഫി മൈ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് അ​ഷ്റ​ഫ് കു​റ്റി​ക്ക​ട​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ൽ​മാ​ൻ കൊ​ണ്ടോ​ട്ടി പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ടും ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി മ​സൂ​ദ് ക​ക്കോ​ട​ൻ സാ​മ്പ​ത്തി​ക ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. തു​ട​ര്‍ന്ന് ജോ​ലി ആ​വ​ശ്യാ​ർ​ഥം ജി​ദ്ദ​യി​ലേ​ക്ക് മാ​റി​പ്പോ​കു​ന്ന സെ​ക്ര​ട്ട​റി സ​ൽ​മാ​ൻ കൊ​ണ്ടോ​ട്ടി​ക്ക് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ല്‍കി.

ബ​ലി​പെ​രു​ന്നാ​ൾ സു​ദി​ന​ത്തി​ൽ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ന​ട​ത്തി​യ പെ​രു​ന്നാ​ൾ പൊ​ലി​വ് സീ​സ​ണ്‍ മൂ​ന്ന് വ​ൻ​വി​ജ​യ​മാ​ക്കാ​ൻ പ്ര​യ​ത്നി​ച്ച അ​ണി​യ​റ പ്ര​വ​ര്‍ത്ത​ക​രെ​യും വ​ള​ൻ​റി​യ​ർ​മാ​രെ​യും ദ​ഹ്റാ​ൻ അ​ൽ ജ​നൂ​ബ് കെ.​എം.​സി.​സി ക​മ്മി​റ്റി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

സ്ഥാ​നം ഒ​ഴി​ഞ്ഞ സ​ൽ​മാ​ന് പ​ക​രം ഫൈ​സ​ൽ വാ​ഴ​ക്കാ​ടി​നെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും അ​ഷ്റ​ഫ് താ​ഴേ​ക്കോ​ട്, മു​ഹ​മ്മ​ദ് സ​ഹീ​ൻ വാ​ഴ​യൂ​ർ എ​ന്നി​വ​രെ പു​തു​താ​യി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഡി​സം​ബ​റി​ല്‍ അം​ഗ​ത്വ കാ​മ്പ​യി​ന് ശേ​ഷം ജ​നു​വ​രി​യി​ല്‍ സ​ഹാ​യ പ​ദ്ധ​തി പു​തു​താ​യി തു​ട​ങ്ങാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ഫൈ​സ​ൽ വാ​ഴ​ക്കാ​ട് സ്വാ​ഗ​ത​വും വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ് ക​രീം പി.​വി നൂ​റാം​തോ​ട് ന​ന്ദി​യും പ​റ​ഞ്ഞു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഷാ​ന​വാ​സ്, ഷാ​ഹി​ദ്, ശി​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - KMCC Dhahran Al Janub Area Committee farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.