റിയാദ്: കോഴിക്കോട് സ്വദേശി സൗദിയിലെ റിയാദില്‍ നിര്യാതനായി. അത്തോളി നെടിയറമ്പത്ത് അജിത് കുമാറാണ് (52) മരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
12 വര്‍ഷമായി റിയാദ് സിറ്റി ഫ്‌ളവര്‍ ജീവനക്കാരനാണ്. ഭാര്യ: പ്രസന്ന. മക്കള്‍: അനുശ്രീ, പ്രീതിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.