റി​യാ​ദി​ലെ ഓ​റ ആ​ർ​ട്ടി​ക്രാ​ഫ്റ്റ് ഗ്രൂ​പ്​ ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി​യി​ൽ നി​ന്ന്​

ഓ​റ ആ​ർ​ട്ടി​ക്രാ​ഫ്റ്റ് ഗ്രൂ​പ്​ ഉ​ദ്​​ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും

റി​യാ​ദ്: ചി​ത്ര​ക​ല​യും ക​ര​കൗ​ശ​ല​വും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി രൂ​പ​വ​ത്​​ക​രി​ച്ച വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ 'ഓ​റ ആ​ർ​ട്ടി​ക്രാ​ഫ്റ്റ്' ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സൗ​ദി​യി​ലെ​യും നാ​ട്ടി​ലെ​യും സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ കൂ​ട്ടാ​യ്​​മ രൂ​പ​വ​ത്​​ക​രി​ച്ച​ത്. വെ​ർ​ച്വ​ലാ​യി ന​ട​ന്ന പ​രി​പാ​ടി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

കൂ​ട്ടാ​യ്മ​യു​ടെ ലോ​ഗോ, ടാ​ഗ് ലൈ​ൻ തു​ട​ങ്ങി​യ​വ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. മ​ത്സ​ര വി​ജ​യി​ക​ളെ ഫിം​ഗ​ർ പ്രി​ൻ​റ്​ ആ​ർ​ട്ടി​സ്​​റ്റ്​ വി​നി വേ​ണു​ഗോ​പാ​ൽ പ്ര​ഖ്യാ​പി​ച്ചു. ഇ-​ലേ​ണി​ങ്​ പ​രി​ശീ​ല​നോ​ദ്​​ഘാ​ട​നം ഡോ. ​ഹ​സീ​ന ഫു​വാ​ദ് നി​ർ​വ​ഹി​ച്ചു. റ​ഫീ​ന ആ​രി​ഫ് (ലോ​ഗോ ഡി​സൈ​ൻ), റി​ദ ഫാ​ത്വി​മ (ടാ​ഗ് ലൈ​ൻ) എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. ഷ​ക്കീ​ല വ​ഹാ​ബ്, റ​ഷ നൗ​ഫ​ൽ, സ​ത്താ​ർ കാ​യം​കു​ളം, നി​ഖി​ല സ​മീ​ർ, ജാ​സ്മി​ൻ അ​ഷ്​​റ​ഫ്, റ​സൂ​ൽ സ​ലാം, മു​ര​ളീ​കൃ​ഷ്ണ​ൻ, നൗ​ഫി​ന സാ​ബു, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം, ജ​യ​ന്തി മു​ര​ളീ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷെ​ർ​മി ന​വാ​സ്, ഷീ​ബ ഫൈ​സ​ൽ, റ​സി​യ ക​രീം, ന​സ്രീ​ൻ സ​ഫീ​ർ, ത​സ്‌​നീം അ​ഫ്താ​ബ്, സ​ഹീ​ദ റാ​ഫി, മു​ഹ്സി​ന ഉ​സ്മാ​ൻ, സ​നി​ത മു​സ്ത​ഫ, ഹ​ഫീ​ദ ഹ​സീ​ബ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക​ദീ​ജ ശു​ഹാ​ന പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ഷീ​ബ ഫൈ​സ​ൽ സ്വാ​ഗ​ത​വും നി​ദ ഹി​ദാ​ശ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.