ജി​ദ്ദ ബാ​ഗ്ദാ​ദി​യ വെ​സ്​​റ്റ്​ ഏ​രി​യ മ​ല​യാ​ളി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ വ​യ​നാ​ട് പു​ന​ര​ധി​വാ​സ

ഫ​ണ്ടി​ലേ​ക്കു​ള്ള വി​ഹി​തം കെ.​എം.​സി.​സി നേ​താ​ക്ക​ൾ​ക്ക് കൈ​മാ​റു​ന്നു

വ​യ​നാ​ട് ദു​ര​ന്ത ഫ​ണ്ടി​ലേ​ക്ക് ബ​ഗ്ദാ​ദി​യ വെ​സ്​​റ്റ്​ ഏ​രി​യ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ പ​ങ്കാ​ളി​ക​ളാ​യി

ജി​ദ്ദ: വ​യ​നാ​ട് മേ​ഖ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ എ​ല്ലാം ന​ഷ്​​ട​പ്പെ​ട്ട് അ​നാ​ഥ​രാ​യ കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ദ്ദ ബാ​ഗ്ദാ​ദി​യ വെ​സ്​​റ്റ്​ ഏ​രി​യ മ​ല​യാ​ളി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഫ​ണ്ട് സ്വ​രൂ​പി​ച്ചു.

കൂ​ട്ടാ​യ്‌​മ സ്വ​രൂ​പി​ച്ച തു​ക കെ.​എം​സി.​സി ജി​ദ്ദ ബാ​ഗ്ദാ​ദി​യ ഏ​രി​യ ക​മ്മി​റ്റി​ക്ക് കൈ​മാ​റി. കെ.​എം.​സി.​സി നാ​ഷ​ന​ൽ, സെ​ൻ ട്ര​ൽ, ജി​ല്ല, മ​ണ്ഡ​ലം, ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ഹൈ​ദ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, ദാ​സ​ൻ, ഫാ​രി​സ്, ഷ​റ​ഫു എ​ന്നി​വ​രാ​ണ് ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​നാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഫ​ണ്ട് സ്വ​രൂ​പി​ക്ക​ലി​ൽ കൂ​ടു​ത​ലും സൗ​ദി, യ​മ​നി തു​ട​ങ്ങി​യ വി​ദേ​ശി​ക​ളാ​ണ് വ​ലി​യ സം​ഖ്യ അ​ട​ക്കം സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​തെ​ന്ന് ഇ​വ​ർ അ​റി​യി​ച്ചു.

എ​ല്ലാം ന​ഷ്​​ട​പ്പെ​ട്ട​വ​ർ​ക്ക് അ​ൽ​പ്പ​മെ​ങ്കി​ലും ആ​ശ്വാ​സ​മെ​ത്തി​ക്കാ​ൻ സ​ന്മ​ന​സ്സ് കാ​ണി​ച്ച ബാ​ഗ്ദാ​ദി​യ വെ​സ്​​റ്റ്​ ഏ​രി​യ മ​ല​യാ​ളി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ കെ.​എം.​സി.​സി നേ​താ​ക്ക​ൾ മു​ക്ത​ക​ണ്ഠo പ്ര​ശം​സി​ച്ചു.

Tags:    
News Summary - Baghdadi West Area Souhridha Koottayma provides fund to Wayanad Disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.