ഒ.​ഐ.​സി.​സി ജി​സാ​ൻ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങ്​

ഒ.​ഐ.​സി.​സി ജി​സാ​നി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

ജി​സാ​ൻ: ഒ.​ഐ.​സി.​സി ജി​സാ​ൻ ഏ​രി​യ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു. ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ജി​സാ​ൻ സ​യ​ൻ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി ലൂ​ക്കാ​സ് ജി​ലു സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് നാ​സ​ർ ചേ​ല​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​സാ​ൻ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റും സി.​ഡ​ബ്ല്യു.​സി അം​ഗ​വു​മാ​യ ഷം​സു പൂ​ക്കോ​ട്ടൂ​ർ, ജ​ല ര​ക്ഷാ​ധി​കാ​രി വെ​ന്നി​യൂ​ർ ദേ​വ​ൻ, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ൻ​റ് ഇ​സ്മാ​യി​ൽ മാ​നു, ഐ.​സി.​എ​ഫ് സെ​ക്ര​ട്ട​റി ര​ഹ​നാ​സ്, ഒ.​ഐ.​സി.​സി സം​താ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് ക​ബീ​ർ പ​ഴ​യ​ന്നൂ​ർ, ജി​സാ​ൻ ടൗ​ൺ പ്ര​സി​ഡ​ന്റ് റി​യാ​സ് മ​ട്ട​ന്നൂ​ർ, അ​ബു ആ​രി​ഷ് യൂ​നി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ലാ​ൻ ക​രീം, സ​തേ​ൺ റീ​ജ്യ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ജി പു​ളി​ക്ക​ത്താ​ഴ​ത്ത്, സ​ബി​യ യൂ​നി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ന​ന്ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഒ.​എ.​സി.​സി യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്റ്‌ ഉ​സ്മാ​ൻ കൊ​റ്റു​മ്പ, സെ​ക്ര​ട്ട​റി ന​ജീ​ബ് ക​ല്ല​റ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. റി​യാ​സ്, ഫൈ​സ​ൽ കു​റ്റ്യാ​ടി, അ​ലി വ​ട​ക്ക​യി​ൽ, ഷൈ​ജു ആ​ല​ങ്ങോ​ട്ട്, ഫൈ​സ​ൽ കൊ​ടു​വ​ള്ളി, ന​ജീ​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഒ.​ഐ.​സി.​സി ജി​സാ​ൻ യൂ​ത്ത് വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ജെ.​പി.​എ​ൽ സീ​സ​ൺ ര​ണ്ട് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ന്റെ ലോ​ഗോ​യും ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ലു ബേ​ബി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷ​ഫീ​ഖ് ഇ​ട​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - OICC celebrates independence day in Jizan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.