സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെൻറ​ർ രാ​ഷ്​​ട്ര ര​ക്ഷാ സം​ഗ​മ​ത്തി​ൽ റ​ഷീ​ദ് ഫൈ​സി വെ​ള്ളാ​യി​ക്കോ​ട്

മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെ​ന്‍റ​ർ രാ​ഷ്​​ട്ര ര​ക്ഷാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

അ​ബ​ഹ: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെ​ന്‍റ​റി​ന്‍റെ (എ​സ്.​ഐ.​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ ഖ​മീ​സ് മു​ശൈ​ത്തി​ൽ രാ​ഷ്​​ട്ര ര​ക്ഷാ സം​ഗ​മ​വും സു​പ്ര​ഭാ​തം കാ​മ്പ​യി​നും വ​യ​നാ​ട് ദു​രി​ത ബാ​ധി​ത​ർ​ക്കു​വേ​ണ്ടി​യു​ള്ള പ്രാ​ർ​ത്ഥ​ന​യും സം​ഘ​ടി​പ്പി​ച്ചു. ഖ​മീ​സ് മു​ശൈ​ത്ത് ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​എം.​സി.​സി നാ​ഷ​ന​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബ​ഷീ​ർ മു​ന്നി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​ഐ.​സി പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് കു​ട്ടി മാ​താ​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്.​വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ഫൈ​സി വെ​ള്ളാ​യി​ക്കോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​പ്ര​ഭാ​തം കാ​മ്പ​യി​ൻ വി​ശ​ദീ​ക​ര​ണം സാ​ദി​ഖ് ഫൈ​സി നി​ർ​വ​ഹി​ച്ചു. സ​ലാം വ​ഫി, മ​ഹ്‌​മൂ​ദ് സ​ഖാ​ഫി, മു​ജീ​ബ് എ​ള്ളു​വി​ള, നൗ​ഫ​ൽ ഫൈ​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. സി​ദ്ധീ​ഖ്‌ വേ​ങ്ങ​ര ഖു​ർ​ആ​ൻ പ​രാ​യ​ണ​വും റ​ഷീ​ദ് ഫൈ​സി പ്രാ​ർ​ത്ഥ​ന​യും ന​ട​ത്തി.

Tags:    
News Summary - Samasta Islamic Center organized Rashtra Raksha Sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.