തു​ട​ർ​പ​ഠ​ന​ത്തി​നാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​സ്മാ സാ​ബു​വി​ന് ജി​ദ്ദ തി​രു​വി​താം​കൂ​ർ അ​സോ​സി​യേ​ഷ​ൻ (ജെ.​ടി.​എ) യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ 

അസ്മാ സാബുവിന് യാത്രയയപ്പ് നൽകി

ജിദ്ദ: തുടർപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ ചിൽഡ്രൻസ് വിങ് കൺവീനറും നർത്തകിയുമായ അസ്മാ സാബുവിന് ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) യാത്രയയപ്പ് നൽകി. പ്രസിഡന്റ് അലി തേക്കുതോടിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നസീർ വാവാകുഞ്ഞ്, നവാസ് ബീമാപള്ളി, മാഹിൻ കുളച്ചൽ, അനിൽ കുമാർ പത്തനംതിട്ട, അയൂബ്ഖാൻ പന്തളം, ഷറഫുദ്ദീൻ പത്തനംതിട്ട, സാബുമോൻ പന്തളം, ആശാ സാബു എന്നിവർ പങ്കെടുത്തു.

Tags:    
News Summary - bids farewell to Asma Sabu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.