ജി​ദ്ദ​യി​ൽ മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ മ​മ്മൂ​ട്ടി ചി​ത്രം ‘ക്രി​സ്റ്റ​ഫ​റി’​​ന്റെ റി​ലീ​സ് കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ക്കു​ന്നു

മ​മ്മൂ​ട്ടി ചി​ത്രം ‘ക്രി​സ്റ്റ​ഫ​ർ’​; ജി​ദ്ദ​യി​ൽ ഫാ​ൻ​സ്‌ ഷോ ​സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്ത പു​തി​യ മ​മ്മൂ​ട്ടി ചി​ത്രം ‘ക്രി​സ്റ്റ​ഫ​ർ’ സൗ​ദി​യി​ൽ റി​ലീ​സ്​ ചെ​യ്ത​തി​ന്റെ ഭാ​ഗ​മാ​യി​ ജി​ദ്ദ​യി​ൽ മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ ജി​ദ്ദ ആ​ന്ത​ല​സ് മാ​ൾ എം​പ​യ​ർ തി​യ​റ്റ​റി​ൽ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. ഫാ​ൻ​സ്‌ ഷോ​യു​ടെ പ്ര​ദ​ർ​ശ​ന​ശേ​ഷം ക്രി​സ്റ്റ​ഫ​ർ സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള അ​വ​ലോ​ക​ന പ​രി​പാ​ടി​യി​ൽ പ​ല​രും ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. തി​യ​റ്റ​റി​ന് അ​ക​ത്തു​വെ​ച്ച് സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ പ്ര​ത്യേ​കം കേ​ക്ക് മു​റി​ച്ച് വി​ത​ര​ണം ചെ​യ്തു.

മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ സൗ​ദി നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ ചാ​ലി​ൽ, ജി​ദ്ദ സെ​ക്ര​ട്ട​റി ഷി​നോ​ഫ​ർ പ​ള്ളി​ക്ക​ൽ, സൗ​ദി വൈ​സ് പ്ര​സി​ഡ​ൻ​റ്​ നു​ൻ​സാ​ർ, കോ​ഓ​ഡി​നേ​റ്റ​ർ നാ​ഫി മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ മ​ഹ്‌​റൂ​ഫ് എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 'Christopher'; fans show in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.