ചുങ്കത്തറ സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: മലയാളി ജിദ്ദയിൽ നിര്യാതനായി. മലപ്പുറം ജില്ലയിലെ ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി വരംബൻ കല്ലൻ ഇബ്രാഹിം (54) ആണ്​ മരിച്ചത്​. ജിദ്ദയിൽ ദീർഘകാലമായി പ്രവാസിയാണ്​.

മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് നേതൃത്വം നൽകുന്നു.

Tags:    
News Summary - Chungathara dies in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.