മോങ്ങം സ്വദേശി ജിദ്ദയിൽ  നിര്യാതനായി 

ജിദ്ദ: മോങ്ങം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം മോങ്ങം ഒളമതിൽ സ്വദേശി അബ്​ദുൽ ഗഫൂർ കൊറളിയാൻ (47) ആണ്​ മരിച്ചത്. പച്ചക്കറി വിതരണ ജോലിയായിരുന്നു. 15 വർഷത്തോളമായി സൗദിയിലുണ്ട്. കുടുംബസമേതം ജിദ്ദ ശറഫിയ്യയിലായിരുന്നു താമസം. ഭാര്യ: ഹഫ്സത്ത്. മകൻ: മുഹമ്മദ് നിഹാല്. മൃതദേഹം കന്ദറ മഖ്ബറയിൽ ഖബറടക്കി.


 

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.