കണ്ണൂർ സ്വദേശിനി മദീനയിൽ നിര്യാതയായി

മദീന: കണ്ണൂര്‍ കക്കാട് സ്വദേശി വി.പി സമീറ (43) മദീനയില്‍ നിര്യാതയായി. ഉംറ കഴിഞ്ഞ് മദീന സന്ദർശനത്തിനെത്തിയതായിരുന്നു. നാട്ടിലേക്ക്​ മടങ്ങാനിരി​​ക്കെ കുഴഞ്ഞു വീണാണ്​ മരണം. കണ്ണൂര്‍ കക്കാട് അത്താഴക്കുന്ന് പുല്ലുപ്പി വളുവാന്‍കണ്ടി പുതിയപുരയില്‍ പരേതനായ കണിയാക്കണ്ടി അബ്​ദുല്‍ഖാദര്‍-നഫീസ ദമ്പതികളുടെ മകളാണ്.   ഭര്‍ത്താവ് വി.കെ അബ്​ദുൽ ഖാദര്‍ ആയിപ്പുഴ. മക്കള്‍: സല്‍വ, മുബീന, മുഫീദ, സഹല,  ഫാത്തിമത്ത് ഷഹസ. മരുമക്കൾ:ഷരീഫ്, അസ്കര്‍, മുജീബ്. സഹോദരങ്ങള്‍: ഉബൈദ്, സലിം, സമീര്‍ ഷഫീഖ് ഷബീര്‍. ഖബറടക്കം ഇന്ന്​ മദീനയില്‍ നടക്കും

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.