ജിദ്ദ: 'പീഡിയാട്രിക് ബ്രെയിൻ ട്യൂമർ വളർച്ചയും നൂതന ചികിത്സാരീതിയും' എന്ന വിഷയത്തെക്കുറിച്ചുള്ള ഗവേഷണത്തിന് അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽനിന്ന് മലപ്പുറം ചെറുകുളമ്പ് സ്വദേശിനി മുബീന മറിയത്ത് ഡോക്ടറേറ്റ് നേടി.
സൗദി അറേബ്യയിലെ ജീസാൻ യൂനിവേഴ്സിറ്റിയിൽ ഫിസിക്സ് ഡിപ്പാർട്മെൻറിൽ അസിസ്റ്റൻറ് പ്രഫസറായ ഡോ. ശഫീഖ് റഹ്മാൻ തോട്ടോളിയുടെ ഭാര്യയാണ്. പാലക്കാട് കൂടല്ലൂർ പി.കെ. കുഞ്ഞുമുഹമ്മദ് - ഹബീബ ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.